"ര​ണ്ട് ദി​വ​സ​ത്തേ​ക്ക് ഫോ​ണും ഇ​ന്‍റ​ര്‍​നെ​റ്റും ഇ​ല്ല; വി​ശേ​ഷം പ​ങ്കു​വ​ച്ച് എ ​ആ​ർ റ​ഹ്മാ​ൻ

07:33 PM Jun 01, 2022 | Deepika.com

ബ്ലെ​സി- പൃ​ഥ്വി​രാ​ജ് കൂ​ട്ടു​കെ​ട്ടി​ൽ ഒ​രു​ങ്ങു​ന്ന 'ആ​ട് ജീ​വി​തം' സെ​റ്റി​ലെ​ത്തി എ ​ആ​ർ റ​ഹ്മാ​ൻ. എ ​ആ​ർ റ​ഹ്മാ​ൻ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ച്ച​ത്. 'ര​ണ്ട് ദി​വ​സ​ത്തേ​ക്ക് ഫോ​ണി​ല്ല ഇ​ന്‍റ​ര്‍​നെ​റ്റ് ഇ​ല്ല ആ​കെ കൂ​ട്ടി​നു​ള്ള​ത് ഒ​ട്ട​ക​ങ്ങ​ളും ആ​ടും മാ​ത്ര​മാ​ണ്' എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് അ​ദ്ദേ​ഹം വി​ശേ​ഷം പ​ങ്കു​വെ​ച്ച​ത്.

28 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം എ​ആ​ർ റ​ഹ്മാ​ൻ മ​ല​യാ​ള​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്. പൃ​ഥ്വി​രാ​ജും എ ​ആ​ർ റ​ഹ്മാ​ൻ എ​ത്തി​യ​തി​ന്‍റെ സ​ന്തോ​ഷം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. 'ടീ​മി​ന് പ്ര​ചോ​ദ​നം പ​ക​രാ​ൻ ആ​രാ വ​ന്നി​രി​ക്കു​ന്ന​ത് എ​ന്ന് നോ​ക്കൂ. ന​ന്ദി എ ​ആ​ർ റ​ഹ്മാ​ൻ സാ​ർ', എ​ന്നാ​ണ് പൃ​ഥ്വി​രാ​ജ്