കു​ഞ്ചാ​ക്കോ ബോ​ബ​ന് സ​ർ​ക്കാ​ർ ജോ​ലി ല​ഭി​ച്ചോ?; പു​തി​യ വി​ശേ​ഷ​വു​മാ​യി താ​രം

06:49 PM May 28, 2022 | Deepika.com

കു​ഞ്ചാ​ക്കോ ബോ​ബ​ൻ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച പു​തി​യ ചി​ത്ര​ത്തി​ന്‍റ വി​ശേ​ഷം ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ. ജൂ​ഡ് ആ​ന്‍റ​ണി ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലാ​ണ് ചെ​റി​യ വേ​ഷ​ത്തി​ൽ എ​ത്തു​ന്ന​തെ​ന്നാ​യി​രു​ന്നു കു​റി​പ്പ്. ഷാ​ജി പു​ന്നൂ​സ് എ​ന്ന ജൂ​നി​യ​ർ സൂ​പ്ര​ണ്ട​ന്‍റി​ന്‍റെ വേ​ഷ​മാ​ണ് കു​ഞ്ചോ​ക്കോ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ ത​യാ​റാ​ക്കി​യ ഐ​ഡി കാ​ർ​ഡി​നും ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ​ക്കു​മൊ​പ്പ​മാ​യി​രു​ന്നു കു​ഞ്ചാ​ക്കോ​യു​ടെ കു​റി​പ്പ്. പോ​സ്റ്റി​ന് നി​ര​വ​ധി പേ​രാ​ണ് ആ​ശം​സ​ക​ളു​മാ​യി എ​ത്തു​ന്ന​ത്.