ഇ​സ​ക്കു​ട്ട​ന്‍റെ ഫോ​ട്ടോ എ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന "മെ​ഗാ എം'

06:29 PM May 28, 2022 | Deepika.com

ന​ട​ൻ കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ മ​ക​ൻ ഇ​സാ​ഖി​ന്‍റെ ഫോ‌​ട്ടോ പ​ക​ർ​ത്തു​ന്ന മ​മ്മൂ​ട്ടി​യു​ടെ ചി​ത്രം വൈ​റ​ലാ​കു​ന്നു. കു​ഞ്ചാ​ക്കോ ബോ​ബ​നാ​ണ് ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്.

മെ​ഗാ എം ​ഇ​സ​ക്കു​ട്ട​ന്‍റെ ഫോ​ട്ടോ എ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്നു. ആ ​ഫോ​ട്ടോ ആ​രാ​ധ​ക​നാ​യ ത​ന്‍റെ ലെ​ൻ​സി​ലൂ​ടെ എ​ന്ന് പ​റ​ഞ്ഞാ​ണ് കു​ഞ്ചാ​ക്കോ ബോ​ബ​ൻ ഫോ​ട്ടോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. ഒ​ട്ടേ​റെ പേ​രാ​ണ് കു​ഞ്ചാ​ക്കോ ബോ​ബ​ന്റെ ഫോ​ട്ടോ​യ്‍​ക്ക് ക​മ​ന്‍റു​ക​ളു​മാ​യി എ​ത്തു​ന്ന​ത്.