എ​ന്‍റെ ലൈ​ഫ് അ​ല്ല അ​ത്, ഞാ​ന്‍ പു​തി​യ ലൈ​ഫി​ല്‍ ന​ന്നാ​യി ജീ​വി​ക്കു​ന്നു​ണ്ട്

11:29 PM May 27, 2022 | Deepika.com

ഗാ​യി​ക അ​മൃ​ത സു​രേ​ഷും സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ഗോ​പി സു​ന്ദ​റും ഒ​രു​മി​ച്ചു​ള്ള ചി​ത്ര​ങ്ങ​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തോ​ടെ വ​ന്‍ ച​ര്‍​ച്ച​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​റ​യു​ന്ന​ത്. ഇ​രു​വ​രും ഒ​രു​മി​ച്ചു​ള്ള ചി​ത്രം പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ നി​ര​വ​ധി പേ​ര്‍ ആ​ശം​സ​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​പ്പോ​ഴി​താ അ​മൃ​ത​യു​ടെ മു​ന്‍ ഭ​ര്‍​ത്താ​വും ന​ട​നു​മാ​യ ബാ​ല​യും പ്ര​തി​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​രു​വ​രു​ടെ​യും പേ​ര് പ​രാ​മ​ര്‍​ശി​ക്കാ​തെ​യാ​ണ് ഫേ​സ്ബു​ക്ക് വി​ഡി​യോ​യി​ല്‍ ബാ​ല പ്ര​തി​ക​രി​ച്ച​ത്. 'ന​ല്ല​ത് ചെ​യ്താ​ല്‍ ന​ല്ല​ത് ന​ട​ക്കും. ചീ​ത്ത ചെ​യ്താ​ല്‍ ചീ​ത്ത​യെ ന​ട​ക്കൂ. എ​ന്‍റെ ലൈ​ഫ് അ​ല്ല അ​ത്. ഞാ​ന്‍ പു​തി​യ ലൈ​ഫി​ല്‍ ന​ന്നാ​യി ജീ​വി​ക്കു​ന്നു​ണ്ട്. ചി​ല​ര്‍ അ​ങ്ങ​നെ പോ​കു​വാ​ണേ​ല്‍ പോ​ക​ട്ടെ എ​നി​ക്ക് അ​ഭി​പ്രാ​യം പ​റ​യാ​ന്‍ അ​വ​കാ​ശ​മി​ല്ല. അ​വ​രും ന​ന്നാ​യി​രി​ക്ക​ട്ടെ പ്രാ​ര്‍​ഥി​ക്കാം' എ​ന്നാ​യി​രു​ന്നു ഭാ​ര്യ എ​ലി​സ​ബ​ത്തി​നൊ​പ്പ​മു​ള്ള വീ​ഡി​യോ​യി​ല്‍ ബാ​ല പ​റ​ഞ്ഞ​ത്.

'പി​ന്നി​ട്ട കാ​ത​ങ്ങ​ള്‍ മ​ന​സ്സി​ല്‍ കു​റി​ച്ച് അ​നു​ഭ​വ​ങ്ങ​ളു​ടെ ക​ന​ല്‍​വ​ര​മ്പു ക​ട​ന്ന് കാ​ല​വും കാ​റ്റും പു​തി​യ വ​ഴി​ക​ളി​ലേ​ക്ക്... എ​ന്ന ക്യാ​പ്ഷ​നോ​ടു​കൂ​ടി​യാ​ണ് അ​മൃ​ത​യു​ടെ​യും ഗോ​പി സു​ന്ദ​റി​ന്‍റെ​യും ചി​ത്രം പു​റ​ത്തു​വ​ന്ന​ത്.