പു​ര​സ്കാ​ര ജേ​താ​ക്ക​ൾ​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ; പ​ക്ഷെ എ​ന്‍റെ മി​ക​ച്ച ന​ട​ൻ ഇ​ന്ദ്ര​ൻ​സ് ചേ​ട്ട​ൻ

07:05 PM May 27, 2022 | Deepika.com

ത​ന്‍റെ കാ​ഴ്ച​പ്പാ​ടി​ൽ മി​ക​ച്ച ന‌‌​ട​ൻ ഇ​ന്ദ്ര​ൻ​സ് ആ​ണെ​ന്ന് സം​വി​ധാ​യ​ക​ൻ ഒ​മ​ർ ലു​ലു. സം​സ്ഥാ​ന ച​ല​ചി​ത്ര പു​ര​സ്കാ​ര ജേ​താ​ക്ക​ൾ​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. പ​ക്ഷേ എ​ന്‍റെ മി​ക​ച്ച ന​ട​ൻ ഇ​ന്ദ്ര​ൻ​സ് ചേ​ട്ട​നാ​ണെ​ന്നാ​യി​രു​ന്നു ഒ​മ​ർ ലു​ലു​വി​ന്‍റെ പ്ര​തി​ക​ര​ണം. 2021ലെ ​മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​രം ബി​ജു​മേ​നോ​നും ജോ​ജു ജോ​ർ​ജു​മാ​ണ് പ​ങ്കി​ട്ട​ത്.

ആ​ർ​ക്ക​റി​യാം എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​നാ​ണ് ബി​ജു മേ​നോ​നു പു​ര​സ്കാ​രം ല​ഭി​ച്ച​ത്. നാ​യാ​ട്ട്, മ​ധു​രം, തു​റ​മു​ഖം, ഫ്രീ​ഡം ഫൈ​റ്റ് എ​ന്നീ ചി​ത്ര​ങ്ങ​ളി​ലെ അ​ഭി​ന​യ​മാ​ണ് ജോ​ജു​വി​ന് നേ​ട്ട​മാ​യ​ത്. ഭൂ​ത​കാ​ല​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് മി​ക​ച്ച ന​ടി​യാ​യി രേ​വ​തി​യെ​യാ​ണ് തി​ര​ഞ്ഞെ​ടു​ത്ത​ത്. സി​നി​മ-​സാം​സ്കാ​രി​ക വ​കു​പ്പ് മ​ന്ത്രി സ​ജി ചെ​റി​യാ​നാ​ണ് പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച​ത്.