മു​ഴു​കു​ടി​യ​നാ​യി ബൈ​ജു; മാ​ർ​ഗം ക​ളി​യു​ടെ ടീ​സ​ർ

10:10 AM Aug 01, 2019 | Deepika.com

ബി​ബി​ൻ ജോ​ർ​ജ്, ന​മി​ത പ്ര​മോ​ദ് എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ശ്രീ​ജി​ത്ത് വി​ജ​യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന മാ​ർ​ഗം ക​ളി​യു​ടെ ടീ​സ​ർ പു​റ​ത്തു വി​ട്ടു. സി​നി​മ​യി​ൽ ബൈ​ജു അ​വ​ത​രി​പ്പി​ക്കു​ന്ന മു​ഴു​കു​ടി​യ​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഈ ​ടീ​സ​ർ.

ഗൗ​രി കി​ഷ​ൻ, നെ​ടു​മു​ടി വേ​ണു, സി​ദ്ധി​ഖ്, ശാ​ന്തി​കൃ​ഷ്ണ, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, സു​ര​ഭി സ​ന്തോ​ഷ്, ഹ​രീ​ഷ് ക​ണാ​ര​ൻ ബി​ന്ദു പ​ണി​ക്ക​ർ എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ, ആ​ൽ​വി​ൻ ആ​ന്‍റ​ണി എ​ന്നി​വ​രാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.