അ​മ്പി​ളി​യി​ലെ "ജാ​ക്സ​ന​ല്ല​ടാ' ഗാ​നം എ​ത്തി

10:36 AM Jul 26, 2019 | Deepika.com

സൗ​ബി​ൻ ഷ​ഹീ​ർ, ന​വീ​ൻ ന​സീം എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ജോ​ണ്‍ പോ​ൾ​ജോ​ർ​ജ് ഒ​രു​ക്കു​ന്ന അ​മ്പി​ളി​യി​ലെ ആ​ദ്യ ഗാ​നം പു​റ​ത്തു​വി​ട്ടു. വി​നാ​യ​ക് ശ​ശി​കു​മാ​റി​ന്‍റെ വ​രി​ക​ൾ​ക്ക് വി​ഷ്ണു വി​ജ​യ് ഈ​ണം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് ആ​ന്‍റ​ണി ദാ​സ​നാ​ണ്.

സി​നി​മ​യു​ടെ ടീ​സ​റി​ലു​ണ്ടാ​യി​രു​ന്ന ഈ ​ഗാ​ന​ത്തി​ന് മി​ക​ച്ച സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്. ഗ​പ്പി​ക്കു ശേ​ഷം ജോ​ണ്‍ പോ​ൾ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്.

പു​തു​മു​ഖം ത​ൻ​വി റാം ​ആ​ണ് സി​നി​മ​യി​ലെ നാ​യി​ക. ഇ4 ​എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ മു​കേ​ഷ് ആ​ർ. മെ​ഹ്ത, എ.​വി. അ​നൂ​പ്, സി.​വി. സാ​ര​ഥി എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.