ജ്യോതിക നായികയാകുന്ന ജാക്ക്പോട്ടിന്റെ ട്രെയിലർ പുറത്തിറങ്ങി. എസ്. കല്യാണ്‍ ഒരുക്കുന്ന ചിത്രത്തില്‍ രേവതിയും പ്രധാനകഥാപാത്രമായി എത്തുന്നു.
മൻസൂർ അലിഖാൻ, ആനന്ദരാജ്, രാജേന്ദ്രൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ജ്യോതികയുടെ ഭര്‍ത്താവും നടനുമായ സൂര്യയുടെ ഉടമസ്ഥതയിലുള്ള 2ഡി എന്റര്ടെയ്ന്മെന്റാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ജ്യോതികയുടെ ജാക്ക്പോട്ട്; ട്രെയിലർ കാണാം
10:08 AM Jul 26, 2019 | Deepika.com