ചി​രി​പ്പി​ക്കാ​ൻ മാ​ർ​ഗം​ക​ളി; ട്രെ​യി​ല​ർ കാ​ണാം

10:45 AM Jul 25, 2019 | Deepika.com

കു​ട്ട​നാ​ട​ൻ മാ​ർ​പാ​പ്പ​യ്ക്കു ശേ​ഷം ശ്രീ​ജി​ത്ത് വി​ജ​യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന മാ​ർ​ഗം ക​ളി​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. ബി​ബി​ൻ ജോ​ർ​ജ്, ന​മി​ത പ്ര​മോ​ദ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.

ഗൗ​രി കി​ഷ​ൻ, ബൈ​ജു സ​ന്തോ​ഷ്, സി​ദ്ധി​ഖ്, ശാ​ന്തി​കൃ​ഷ്ണ, ഹ​രീ​ഷ് ക​ണാ​ര​ൻ, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, ഹ​രീ​ഷ് ക​ണാ​ര​ൻ, ബി​ന്ദു പ​ണി​ക്ക​ർ, സു​ര​ഭി സ​ന്തോ​ഷ് എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

മാ​ജി​ക് ഫ്രെ​യിം​സ്, അ​ന​ന്യ ഫി​ലിം​സ് എ​ന്നീ ബാ​ന​റു​ക​ളി​ൽ ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ, ആ​ൽ​വി​ൻ ആ​ന്‍റ​ണി എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.