മുഴുനീള കോമഡി-കുടുംബ ചിത്രമായി അവതരിപ്പിക്കുന്ന ഇന്ദ്രപുരാണത്തിന്റെ ചിത്രീകരണം ചെങ്ങന്നൂരിൽ തുടങ്ങുന്നു. ഫോർ എസ് ക്രിയേഷൻസിനു വേണ്ടി ഷാജി പാല നിർമിക്കുന്ന ചിത്രം കരുമാടി രാജേന്ദ്രൻ കഥ എഴുതി സംവിധാനം ചെയ്യുന്നു.
പ്രമുഖ ഹാസ്യതാരം കോട്ടയം സോമരാജാണ് തിരക്കഥയും, സംഭാഷണവും ഒരുക്കുന്നത്. ഛായാഗ്രഹണം രതീഷ്. സംഗീതം ബാബുജി കോഴിക്കോട്. മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കും.
ഇന്ദ്രപുരാണം തുടങ്ങുന്നു
04:00 PM May 04, 2022 | Deepika.com