ആ​കാം​ക്ഷ​യു​ടെ മു​ൾ​മു​ന​യി​ൽ "വി​രാ​ഗ്'

12:43 PM Jul 24, 2019 | Deepika.com

ത്രില്ലർ ഗണത്തിലൊരുക്കിയിരിക്കുന്ന വി​രാ​ഗ് എന്ന ഹ്രസ്വചിത്രം യു ​ട്യൂ​ബി​ൽ കൈയടി നേടുന്നു. ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ സ​ജീ​ദ് യ​ഹി​യ​യു​ടെയും മരിയ പ്രിൻസിന്‍റെയും കി​ടി​ല​ൻ പ്ര​ക​ട​ന​മാ​ണ് വി​രാ​ഗി​ന്‍റെ ഹൈ​ലൈ​റ്റ്. 16 സെക്കൻഡ് ദൈർഘ്യമുള്ള ഈ ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിതിൻ രാജാണ്.

ദീപക് വാസന്‍റേതാണ് തിരക്കഥ. സേതുമാധവനാണ് ഈ ഹ്രസ്വചിത്രം നിർമിച്ചിരിക്കുന്നത്.