"ഞ​ങ്ങ​ളു​ടെ​യൊ​ക്കെ ച​ങ്ക​ല്ല, ച​ങ്കി​ടി​പ്പാ​ണ് സു​രേ​ഷേ​ട്ട​ൻ'

07:54 PM Apr 25, 2022 | Deepika.com

"ഒ​റ്റ​ക്കൊ​മ്പ​ൻ' എ​ന്ന ചി​ത്ര​ത്തി​ൽ നി​ന്ന് ല​ഭി​ച്ച അ​ഡ്വാ​ൻ​സി​ൽ നി​ന്ന് ര​ണ്ട് ല​ക്ഷം രൂ​പ മി​മി​ക്രി ക​ലാ​കാ​ര​ന്മാ​രു​ടെ സം​ഘ​ന​ക്ക് ന​ൽ​കി സു​രേ​ഷ് ഗോ​പി. ത​ന്‍റെ പു​തി​യ സി​നി​മ​ക​ളു​ടെ അ​ഡ്വാ​ൻ​സി​ൽ നി​ന്നും ര​ണ്ട് ല​ക്ഷം രൂ​പ മി​മി​ക്ര ക​ലാ​കാ​ര​ന്മാ​രു​ടെ സം​ഘ​ട​ന​യ്ക്ക് ന​ൽ​കു​മെ​ന്ന ന​ട​ന്‍റെ വാ​ക്ക് പാ​ലി​ച്ച​തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വ​യ്ക്കു​ക​യാ​ണ് ടി​നി ടോം. ​പ​റ​ഞ്ഞാ​ൽ പ​റ​ഞ്ഞ​ത് പോ​ലെ ചെ​യ്യു​ന്ന സു​രേ​ഷേ​ട്ട​ൻ ഒ​രു അ​ത്ഭു​ത​മാ​ണ് എ​ന്നും മി​മി​ക്രി ആ​ർ​ട്ടി​സ്റ്റ് അ​സോ​സി​യേ​ഷ​നാ​യ 'മാ'​സം​ഘ​ട​ന​യി​ലെ ഒ​രം​ഗ​മെ​ന്ന നി​ല​യി​ൽ അ​ങ്ങ​യെ ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്തു വ​യ്ക്കു​ന്നു എ​ന്നും ടി​നി ടോം ​സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

വാ​ക്കും പ്ര​വൃ​ത്തി​യും ത​മ്മി​ൽ തൃ​ശൂ​ർ പൂ​ര​ത്തി​ന് ക​ണ്ട ഭാ​വം പോ​ലും പ്ര​ക​ടി​പ്പി​ക്കാ​ത്ത 'പ്ര​സം​ഗ' സ്വ​ഭാ​വ​മു​ള്ള പ​ല​ർ​ക്കു​മി​ട​യി​ൽ, പ​റ​ഞ്ഞാ​ൽ പ​റ​ഞ്ഞ​ത് പോ​ലെ ചെ​യ്യു​ന്ന സു​രേ​ഷേ​ട്ട​ൻ ഒ​രു അ​ത്ഭു​ത​മാ​ണ്...'​മാ' സം​ഘ​ട​ന​യി​ലെ ഒ​രം​ഗ​മെ​ന്ന നി​ല​യി​ൽ അ​ങ്ങ​യെ ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്തു വ​യ്ക്കു​ന്നു..

ഞ​ങ്ങ​ളു​ടെ​യൊ​ക്കെ ച​ങ്ക​ല്ല, ച​ങ്കി​ടി​പ്പാ​ണ് സു​രേ​ഷേ​ട്ട​ൻ...​വ​ലി​യ ന​ന്ദി.. ദി ​റി​യ​ൽ ഹീ​റോ, യ​ഥാ​ർ​ത്ഥ നാ​യ​ക​ൻ സു​രേ​ഷ് ഗോ​പി വാ​ഗ്ദാ​നം ചെ​യ്ത, 'ഒ​റ്റ​ക്കൊ​മ്പ​ൻ' സി​നി​മ​യു​ടെ അ​ഡ്വാ​ൻ​സ് തു​ക​യി​ൽ നി​ന്ന് സു​രേ​ഷേ​ട്ട​ൻ വീ​ണ്ടും മി​മി​ക്രി ആ​ർ​ട്ടി​സ്റ്റ് അ​സോ​സി​യേ​ഷ​ന് (മാ) ​ര​ണ്ട് ല​ക്ഷം രൂ​പ കൈ​മാ​റി.