ഉർഫി ജാവേദ് വാർത്തകളിൽ ഇടം നേടുന്നത് അവരുടെ അഭിനയസിദ്ധിയുടെ പേരിലല്ല, മറിച്ച് ഗ്ലാമർ ചിത്രങ്ങളിലൂടെയാണ്. ഇപ്പോഴിതാ ഏറ്റവും പുതിയ ഗ്ലാമർ ചിത്രങ്ങളുമായി സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ഉർഫി ജാവേദ്.
ഉർഫി ജാവേദ് തന്റെ അഭിനയ ജീവിതം ആരംഭിച്ചത് 'ദെധി-മേധി ഫാമിലി' എന്ന ടെലിവിഷൻ ഷോയിലൂടെയാണ്. ഉർഫി ജാവേദ് ആദ്യം മാസ് കമ്മ്യൂണിക്കേഷൻ പഠിച്ചെങ്കിലും പിന്നീട് അഭിനയത്തോടുള്ള ഇഷ്ടത്താൽ മുംബൈയിലെത്തുകയായിരുന്നു. ആയിരകണക്കിന് പേരാണ് ഉർഫിയുടെ സോഷ്യൽ മീഡിയ പേജുകൾ ഫോളോ ചെയ്യുന്നത്.
ഗ്ലാമർ ചിത്രവുമായി വീണ്ടും ഉർഫി ജാവേദ്; ആവേശത്തോടെ ആരാധകർ
07:23 PM Apr 12, 2022 | Deepika.com