ഭ​യ​പ്പെ​ടു​ത്താ​ൻ ആ​കാ​ശ​ഗം​ഗ 2; ടീ​സ​ർ എ​ത്തി

11:29 AM Jul 21, 2019 | Deepika.com

വി​ന​യ​ൻ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ആ​കാ​ശ​ഗം​ഗ 2വി​ന്‍റെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. 1999ൽ ​റി​ലീ​സ് ചെ​യ്ത ആ​കാ​ശ​ഗം​ഗ​യു​ടെ ര​ണ്ടാം ഭാ​ഗ​മാ​ണി​ത്.

വി​ഷ്ണു വി​ന​യ്, ശ്രീ​നാ​ഥ് ഭാ​സി, ആ​ര​തി നാ​യ​ർ, ര​മ്യ കൃ​ഷ്ണ​ൻ, വി​ഷ്ണു വി​ന​യ്, വി​ഷ്ണു ഗോ​നി​ന്ദ​ൻ, ഹ​രീ​ഷ് ക​ണാ​ര​ൻ, സ​ലിം കു​മാ​ർ, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, രാ​ജാ​മ​ണി, ഹ​രീ​ഷ് പേ​ര​ടി, റി​യാ​സ്, പ്ര​വീ​ണ, തെ​സ്നി ഖാ​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ആ​കാ​ശ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വി​ന​യ​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.