"മു​ഖ്യ​മ​ന്ത്രി അ​ല്ല, അ​വ​രു​ടെ മ​ക​ന്‍റെ ഭാ​ര്യ​യാ​ണ് ഡ​യ​റ​ക്ട​ർ'

06:28 PM Apr 06, 2022 | Deepika.com

ത​മി​ഴ് വെ​ബ്സീ​രി​യ​സി​ൽ അ​ഭി​ന​യി​ക്കാ​ൻ പ​റ്റി​യ​തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വ​ച്ച് ന​ട​ൻ നി​ർ​മ​ൽ പാ​ലാ​ഴി. ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍റെ ഭാ​ര്യ കൃ​തി​ക സം​വി​ധാ​നം ചെ​യ്യു​ന്ന വെ​ബ്സീ​രി​യ​സി​ലാ​ണ് നി​ർ​മ​ൽ അ​ഭി​ന​യി​ച്ച​ത്. കാ​ളി​ദാ​സ് ജ​യ​റാം, ഗൗ​രി ജി ​കി​ഷ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് വെ​ബ് സീ​രി​യ​സി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

ഒ​രു​പാ​ട് സ​ന്തോ​ഷ​ത്തോ​ടെ നി​ങ്ങ​ളു​മാ​യി പ​ങ്ക്‌​വെ​ക്കു​ന്നു😍😍
ഈ ​ലോ​ക്ഡൗ​ണി​ൽ ജോ​ലി ഒ​ന്നും ഇ​ല്ലാ​തെ ഇ​രി​ക്കു​മ്പോ​ൾ സി​നി​മാ പ്രോ​മോ​ഷ​ൻ വ​ർ​ക്ക് എ​ല്ലാം ചെ​യ്യു​ന്ന പ്രി​യ സു​ഹൃ​ത് സം​ഗീ​ത വി​ളി​ച്ചി​ട്ട് ഒ​രു ത​മി​ഴ് വ​ർ​ക്കി​ൽ വേ​ഷം കി​ട്ടി​യാ​ൽ പോ​വു​മോ എ​ന്ന് ചോ​ദി​ച്ചു മ​ല​യാ​ളം അ​ല്ലാ​തെ വേ​റെ ഒ​ന്നും അ​റി​യാ​ത്ത എ​ന്നോ​ടൊ ബാ​ലാ...?
അ​തൊ​ന്നും ഇ​ങ്ങ​ള് പ്രേ​ശ്ന​മാ​ക്കേ​ണ്ട കി​ട്ടി​യാ​ൽ വ​ലി​യ വ​ർ​ക്ക വ​ല്യ ടീ​മാ..
ഏ​താ ഇ​ത്ര വ​ല്യ ടീം ​അ​വി​ടു​ത്തെ മു​ഖ്യ​മ​ന്ത്രി ഒ​ന്നും അ​ല്ല​ല്ലോ..?
മു​ഖ്യ​മ​ന്ത്രി അ​ല്ല അ​വ​രു​ടെ മ​ക​ന്‍റെ ഭാ​ര്യ​യാ​ണ് ഡ​യ​റ​ക്ട​ർ..

ഹേ..?😳
​ഹാ.. ന്ന് ​അ​വി​ടു​ത്തെ മു​ഖ്യ​മ​ന്ത്രി സ്റ്റാ​ലി​ൻ സാ​റി​ന്‍റെ മ​ക​നാ​യ ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍റെ ഭാ​ര്യ കൃ​തി​ക മാ​ഡം ഡ​യ​റ​ക്ട് ചെ​യ്യു​ന്ന വെ​ബ്‌​സീ​രി​സി​ലേ​ക്ക് ആ​ണ്.😇
ഭാ​ഷ​യോ ദേ​ശ​മോ ഒ​ന്നും അ​റി​യി​ല്ല പ​ണി​യാ​ണ​ല്ലോ മു​ഖ്യം നേ​രെ വി​ട്ടു ചെ​ന്നെ​യി ലേ​ക്ക്. എ​ന്റെ ഡ​യ​ലോ​ഗ് ത​ങ്ളി​ഷി​ൽ എ​ഴു​തി ത​ന്നു അ​തെ​ല്ലാം പാ​ല​ഴി​യി​ലെ ചെ​റു​പ്പം മു​ത​ൽ ഉ​ള്ള സൗ​ഹൃ​ദം ര​ജി ചേ​ച്ചി​ക്ക് അ​യ​ച്ചു കൊ​ടു​ത്തു ര​ജി ചേ​ച്ചി​യും സ​തീ​ഷ് ഏ​ട്ട​നും അ​തി​ന്‍റെ അ​ർ​ത്ഥം തി​രി​ച്ചു അ​യ​ച്ചു ത​ന്നു, പി​ന്നെ ഷൂ​ട്ടി​ങ്ങ് സ​മ​യ​ത്തു പ്രി​യ സു​ഹൃ​ത്താ​യ പ്രി​യ ചേ​ച്ചി​യു​ടെ മ​ക​നാ​യ ചി​ക്കു തു​ട​ക്കം മു​ത​ൽ അ​വ​സാ​നം വ​രെ അ​വ​ന്‍റെ ജോ​ലി​യെ​ല്ലാം നി​ർ​ത്തി​വ​ച്ചു എ​ന്‍റെ കൂ​ടെ നി​ന്നു, എ​ല്ലാ​വ​രോ​ടും നി​റ​ഞ്ഞ സ്നേ​ഹം🙏🙏
🙏😍😍😍😍.
പി​ന്നെ ഇ​തി​ൽ ഞാ​ൻ എ​ത്താ​ൻ കാ​ര​ണ​ക്കാ​ര​ൻ മ​ല​യാ​ള​ത്തി​ന്‍റെ അ​ഭി​മാ​നം ജ​യ​റാം ഏ​ട്ട​ന്‍റെ മ​ക​നാ​യ കാ​ളി​ദാ​സ് ജ​യ​റാം(​ക​ണ്ണ​ൻ) അ​തി​ശ​യ​വും സ്നേ​ഹ​വും തീ​ർ​ത്താ​ൽ തീ​രാ​ത്ത ന​ന്ദി​യും തോ​ന്നി കാ​ര​ണം അ​തു​വ​രെ​യും നേ​രി​ട്ട് കാ​ണു​ക​പോ​ലും ചെ​യ്യാ​ത്ത ക​ണ്ണ​നാ​ണ് ഈ ​ക​ഥാ​പാ​ത്ര​തി​ന് എ​ന്‍റെ പേ​ര് പ​റ​ഞ്ഞ​ത് എ​ന്ന​റി​ഞ്ഞ​പ്പോ​ൾ 😍😍
🙏🙏🙏
സീ​രീ​സി​ലെ ആ​ദ്യ സോ​ങ്ങ് റി​ലീ​സ് ആ​യി നി​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്നു അ​തി​ലു​ള്ള ഏ​റ്റ​വും വ​ലി​യ സ​ന്തോ​ഷം എ​ന്താ​ണെ​ന്ന് വ​ച്ചാ​ൽ.. ക​ണ്ണാ​ലെ ക​ണ്ണേ....
പു​ഷ്പ്പ സി​നി​മ​യി​ലെ ഹി​റ്റ് സോ​ങ്ങ് എ​ല്ലാം പാ​ടി​യ "Sid sriram" ന്‍റെ ശ​ബ്ദ​ത്തി​ൽ എ​നി​ക്കും അ​ഭി​ന​യി​ക്കാ​ൻ പ​റ്റി എ​ന്ന് ഉ​ള്ള​താ​ണ് .
ദൈ​വ​ത്തി​ന് ന​ന്ദി കൂ​ടെ നി​ൽ​ക്കു​ന്ന​വ​ർ​ക്കും...😍😍😍🙏🙏🙏🙏