"ക​ണ്ട​ത് ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ ട്രെ​യ്‌​ല​ർ, ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ഡ​യ​ലോ​ഗു​ക​ളെ തെ​റ്റി​ദ്ധ​രി​ക്ക​രു​ത്'

07:39 PM Apr 01, 2022 | Deepika.com

'ജ​ന ഗ​ണ മ​ന'​യു​ടെ സി​നി​മ​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് ട്രെ​യ്‌​ല​റി​ന് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് പൃ​ഥ്വി​രാ​ജ്. 'ജ​ന ഗ​ണ മ​ന'​യു​ടെ ഏ​ത് ഷോ​ട്ട് എ​ടു​ത്താ​ലും തി​യേ​റ്റ​റി​ല്‍ മാ​ത്രം ക​ണ്ടെ​ത്തേ​ണ്ട ഒ​രു കാ​ര്യ​ത്തി​ന്‍റെ സൂ​ച​ന അ​റി​യാ​തെ ത​ന്നു​പോ​കു​മോ എ​ന്ന ഒ​രു പേ​ടി​യു​ണ്ടാ​യി​രു​ന്നു. അ​ത് വേ​ണ്ട എ​ന്ന ഒ​രു തീ​രു​മാ​ന​മു​ണ്ടാ​യി​രു​ന്നു. അ​തു​കോ​ണ്ടാ​ണ് ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ ട്രെ​യ്‌​ല​റി​ല​ൽ ഉ​ള്‍​പ്പെ​ടു​ത്തി​യ​തെ​ന്നും പൃ​ഥ്വി​രാ​ജ് വ്യ​ക്ത​മാ​ക്കി.

ക​ഥാ​പാ​ത്രം പ​റ​യു​ന്ന ഡ​യ​ലോ​ഗ് സി​നി​മ​യു​ടെ ഉ​ദ്ദേ​ശ്യ​മാ​ണ് എ​ന്ന് കാ​ണു​ന്ന​തി​നോ​ട് എ​നി​ക്ക് അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മു​ണ്ട്. പൊ​ളി​റ്റി​ക്ക​ല്‍ സ്റ്റേ​റ്റ്‍​മെ​ന്‍റ്സി​നാ​യി ഒ​രു സി​നി​മ കോ​ടി​ക​ള്‍ മു​ട​ക്കി നി​ര്‍​മി​ക്കാ​ൻ ഞ​ങ്ങ​ള്‍ ആ​ള​ല്ല. എ​ന്‍റ​ര്‍​ടെ​യ്‍​ൻ​മെ​ന്‍റി​നാ​ണ് ഞ​ങ്ങ​ള്‍ സി​നി​മ ചെ​യ്യു​ന്ന​ത്. സി​നി​മ​യി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ൾ പ​റ​യു​ന്ന ഡ​യ​ലോ​ഗു​ക​ളെ സി​നി​മ​യു​ടെ രാ​ഷ്ട്രീ​യ​മാ​യി തെ​റ്റി​ദ്ധ​രി​ക്ക​രു​തെ​ന്നും പൃ​ഥ്വി​രാ​ജ് പ​റ​ഞ്ഞു.

പൃ​ഥ്വി​രാ​ജ് കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​കു​ന്ന ചി​ത്രം ഏ​പ്രി​ല്‍ 28നാ​ണ് റി​ലീ​സ് തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തു​ക. ചി​ത്ര​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് പൊ​ലീ​സ് ക​മ്മീ​ഷ​ണ​റാ​യാ​ണ് സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് എ​ത്തു​ന്ന​ത്. ചി​ത്രം ര​ണ്ട് ഭാ​ഗ​ങ്ങ​ളാ​യാ​ണ് റി​ലീ​സ് ചെ​യ്യു​ക. ക്വീ​ൻ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ഡി​ജോ ജോ​സ് ആ​ന്‍റ​ണി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ർ​വ്വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ഷാ​രി​സ് മു​ഹ​മ്മ​ദാ​ണ്. പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ സു​പ്രി​യ മേ​നോ​നും മാ​ജി​ക് ഫ്രെ​യിം​സി​ന്റെ ബാ​ന​റി​ൽ ലി​സ്റ്റി​ൻ സ്റ്റീ​ഫ​നു​മാ​ണ് ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്.