മെ​റി പോ​ൾ: ല​ണ്ട​നി​ൽ നി​ന്നൊ​രു പു​ത്ത​ൻ താ​രോ​ദ​യം

05:39 PM Mar 26, 2022 | Deepika.com

മാ​റു​ന്ന സി​നി​മ​യു​ടെ ലോ​ക​ത്തേ​ക്ക് പു​തി​യ കാ​ൽ​വ​യ്പു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ല​ണ്ട​നി​ൽ​നി​ന്നു മെ​റി പോ​ൾ.

തി​രു​വ​ല്ല സ്വ​ദേ​ശി​നി​യും അ​ഭി​നേ​താ​വാ​യ വി​നു​പോ​ളി​ന്‍റെ സ​ഹോ​ദ​രി കൂ​ടി​യാ​ണ് മെ​റി പോ​ൾ. ആ​ർ.​വി എ​ന്‍റ​ർ​ടെ​യ്ൻ​മെ​ൻ​സി​ന്‍റെ ബാ​ന​റി​ൽ രാ​ജേ​ഷ് കു​മാ​ർ, വി​ശാ​ഖ് വി​ശ്വ​നാ​ഥ​ൻ ചേ​ർ​ന്ന് നി​ർ​മി​ച്ച് രാ​ജേ​ഷ് കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ഹി​ന്ദി ചി​ത്ര​ത്തി​ലാ​ണ് മെ​റി അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ഊ​ട്ടി, ഡ​ൽ​ഹി, ബി​ഹാ​ർ, ജ​മ്മു കാ​ശ്മീ​ർ, മൂ​ന്നാ​ർ എ​ന്നി​വ​ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്നു.

പു​തു​മു​ഖ താ​ര​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന കൊ​ടു​ത്ത ഒ​രു ചി​ത്രം കൂ​ടി​യാ​ണി​ത്. ജി​നു എ​ന്ന് വി​ളി​പ്പേ​രു​ള്ള മെ​റി വീ​ണ്ടും പു​തി​യ അ​വ​സ​ര​ങ്ങ​ൾ​ക്കാ​യി നാ​ട്ടി​ലേ​ക്ക് പ​റ​ക്കാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണി​പ്പോ​ൾ.