"ലു​ക്ക് ഉ​ണ്ട​ന്നേ​യു​ള്ളു..​ഞാ​ൻ വെ​റും ഊ​ള​യാ​ണ്'; ബ്ര​ദേ​ഴ്സ്ഡേ​യു​ടെ ടീ​സ​ർ

10:32 AM Jul 21, 2019 | Deepika.com

പൃ​ഥ്വി​രാ​ജി​നെ നാ​യ​ക​നാ​ക്കി ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ബ്ര​ദേ​ഴ്സ് ഡേ​യു​ടെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. ഒ​രു ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ക​മ്പ​നി​യി​ലെ കാ​റ്റ​റിം​ഗ് തൊ​ഴി​ലാ​യാ​യ റോ​ണി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് പൃ​ഥ്വി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഐ​ശ്വ​ര്യ ല​ക്ഷ്മി, മി​യ, പ്ര​യാ​ഗ മാ​ർ​ട്ടി​ൻ, ഐ​മ, വി​ജ​യ​രാ​ഘ​വ​ൻ, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, കോ​ട്ട​യം ന​സീ​ർ, ത​മി​ഴ് ന​ട​ൻ പ്ര​സ​ന്ന എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

മാ​ജി​ക് ഫ്രെ​യിം​സി​ന്‍റെ ബാ​ന​റി​ൽ ലി​സ്റ്റി​ൻ സ്റ്റീ​ഫ​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഓ​ണം റി​ലീ​സാ​യി ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.