താ​ടി​യാ​ണ് സ​ര്‍, അ​ടു​ത്ത സി​നി​മ​യ്ക്കു വേ​ണ്ടി​യു​ള്ള പു​തി​യ ലു​ക്ക്

09:05 PM Mar 25, 2022 | Deepika.com

ന​ട​നും എം​പി​യു​മാ​യ സു​രേ​ഷ് ഗോ​പി​യു​ടെ പു​തി​യ ലു​ക്ക് രാ​ജ്യ​സ​ഭ​യി​ൽ ശ്ര​ദ്ധ​പി​ടി​ച്ചു​പ​റ്റി. സു​രേ​ഷ് ഗോ​പി​യോ​ടു​ള്ള സ​ഭാ​ധ്യ​ക്ഷ​നാ​യ ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു​വി​ന്‍റെ ചോ​ദ്യ​വും അ​തി​ന് അ​ദ്ദേ​ഹം ന​ല്‍​കു​ന്ന മ​റു​പ​ടി​യും അ​ട​ങ്ങു​ന്ന വീ​ഡി​യോ വൈ​റ​ലാ​ണ്.

സു​രേ​ഷ് ഗോ​പി​യു​ടെ താ​ടി ക​ണ്ട് ഇ​ത് താ​ടി​യോ അ​തോ മാ​സ്‌​ക്കോ എ​ന്ന് ആ​രാ​യു​ക​യാ​യി​രു​ന്നു വെ​ങ്ക​യ്യ നാ​യി​ഡു. താ​ടി​യാ​ണ് സ​ര്‍. അ​ടു​ത്ത സി​നി​മ​യ്ക്കു വേ​ണ്ടി​യു​ള്ള എ​ന്‍റെ പു​തി​യ ലു​ക്ക് ആ​ണെ​ന്നാ​യി​രു​ന്നു സു​രേ​ഷ് ഗോ​പി​യു​ടെ മ​റു​പ​ടി.