അ​മ്മ​യു​ടെ​യും മ​ക​ന്‍റെ​യും സ്നേ​ഹ​ബ​ന്ധ​ത്തി​ന്‍റ ക​ഥ: ഒ​റി​ഗാ​മി ഏ​പ്രി​ൽ ഒ​ന്നി​ന്

05:53 PM Mar 25, 2022 | Deepika.com

ഓ​ർ​മ​ക​ൾ ന​ഷ്ട​പ്പെ​ട്ട ഒ​രു അ​മ്മ​യു​ടെ​യും അ​മ്മ​യെ സ്നേ​ഹ​ത്തോ​ടെ, ക​രു​ത​ലോ​ടെ ചേ​ർ​ത്തു നി​ർ​ത്തു​ന്ന ഒ​രു മ​ക​ന്‍റെ​യും സ്നേ​ഹ ബ​ന്ധ​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന ഒ​റി​ഗാ​മി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. ഏ​പ്രി​ൽ ഒ​ന്നി​ന് ചി​ത്രം തി​യ​റ്റ​റി​ലെ​ത്തും.

പു​ഷ്കാ​സ് എ​ന്‍റ​ർ​ടെ​യ്നേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ ബി​നോ​യ് പ​ട്ടി​മ​റ്റം ക​ഥ എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്നു. സം​വി​ധാ​യ​ക​ൻ ബി​നോ​യ് പ​ട്ടി​മ​റ്റം ത​ന്‍റെ സ്വ​ന്തം ജീ​വി​ത ക​ഥ ത​ന്നെ സി​നി​മ​യാ​ക്കു​ക​യാ​യി​രു​ന്നു.

കെ. ​മു​ര​ളീ​ധ​ര​ൻ, ബീ​നാ കാ​വേ​രി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ആ​ചാ​രി ഗോ​വി​ന്ദ് രാ​ജി​ന്‍റേ​താ​ണ് തി​ര​ക്ക​ഥ. കാ​മ​റ - വി​പി​ൻ രാ​ജ്, അ​ടൂ​ർ മ​ണി​ക്കു​ട്ട​ൻ, ര​തീ​ഷ് മ​ന്മ​ഥ​ൻ എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് സു​രേ​ഷ് ന​ന്ദ​ൻ, കെ.​എ​സ്.​സ​ജീ​വ് കു​മാ​ർ എ​ന്നി​വ​ർ സം​ഗീ​തം പ​ക​രു​ന്നു.

സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, ശി​വ​ജി ഗു​രു​വാ​യൂ​ർ, ജ​യിം​സ് പാ​റ​യ്ക്ക​ൽ, ബീ​നാ കാ​വേ​രി ,അ​ജ​യ്, റി​നോ​ൺ രാ​ജ​ൻ, കെ ​മു​ര​ളീ​ധ​ര​ൻ, കൈ​ലാ​സ് ക​ല​ഞ്ഞൂ​ർ, നാ​ൻ​സി, വൈ​ഗ, ശോ​ഭ​ന ബാ​ല​ച​ന്ദ്ര​ൻ ,മാ​സ്റ്റ​ർ വി​ശാ​ൽ എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു.