"ഹെ​ന്ന​ക്കൊ​പ്പം' ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു

03:06 PM Mar 10, 2022 | Deepika.com

ത​ലൈ​വാ​സ​ൽ വി​ജ​യ്, ഹ​രീ​ഷ് പേ​ര​ടി, ഹ​ർ​ഷ പ്ര​സാ​ദ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ ബാ​ബു​രാ​ജ് ഭ​ക്ത​പ്രി​യം സം​വി​ധാ​നം ചെ​യ്യു​ന്ന 'ഹെ​ന്ന​ക്കൊ​പ്പം' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ റി​ലീ​സാ​യി.

കെ ​സു​കു​മാ​ര​നാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വു​മെ​ഴു​തു​ന്ന​ത്. സാ​ലു കൂ​റ്റ​നാ​ട്, പ്ര​ഭാ ശ​ങ്ക​ർ, അ​ഞ്ജ​ന അ​പ്പു​ക്കു​ട്ട​ൻ, ര​മാ​ദേ​വി എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​ധാ​ന താ​ര​ങ്ങ​ൾ.

ജ​ന​നി വി​ഷ്വ​ൽ മീ​ഡി​യ ബാ​ന​റി​ൽ നി​ർ​മ്മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം അ​ജി​ത് ശാ​ര​ദാ​മ​ന്ദി​രം നി​ർ​വ​ഹി​ക്കു​ന്നു.