"മു​ട്ടു​വി​ൻ തു​റ​ക്ക​പ്പെ​ടും' ഏ​പ്രി​ൽ 15ന്

03:04 PM Mar 10, 2022 | Deepika.com

ജി​തി​ൻ ര​വി, പ്രീ​തി രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി അ​രു​ൺ രാ​ജ് സം​വി​ധാ​ന​വും ഛായാ​ഗ്ര​ഹ​ണ​വും നി​ർ​വ​ഹി​ക്കു​ന്ന 'മു​ട്ടു​വി​ൻ തു​റ​ക്ക​പ്പെ​ടും' ഏ​പ്രി​ൽ പ​തി​ന​ഞ്ചി​ന് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളാ​യ അ​ജു വ​ർ​ഗീ​സ്, അ​മി​ത് ച​ക്കാ​ല​ക്ക​ൽ, സം​വി​ധാ​യ​ക​ൻ അ​ജ​യ് വാ​സു​ദേ​വ് എ​ന്നി​വ​രു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് റി​ലീ​സ് തി​യ​തി പു​റ​ത്തു​വി​ട്ട​ത്.

ആ​ൽ​ബി ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ മെ​ൽ​വി​ൻ കോ​ലോ​ത്ത് ആ​ന്‍റ​ണീ, ഷാ​രോ​ൺ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, ബാ​ബു മു​ള്ള​ൻ​ചി​റ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മ്മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്റെ ക​ഥ തി​ര​ക്ക​ഥ സം​ഭാ​ഷ​ണം മ​നോ​ജ് ച​ക്ര​പാ​ണി, ബി​നോ​ജ് ച​ക്ര​പാ​ണി എ​ന്നി​വ​ർ ചേ​ർ​ന്ന് എ​ഴു​തു​ന്നു.

ഇ​ട​വേ​ള ബാ​ബു, ചെ​മ്പി​ൽ അ​ശോ​ക​ൻ, ഉ​ല്ലാ​സ് പ​ന്ത​ളം, വി​നോ​ദ് സാ​ഗ​ർ, സേ​തു​ല​ക്ഷ്മി, ചി​ത്ര തു​ട​ങ്ങി​യ​വ​ർ​ക്കൊ​പ്പം നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ളും ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു.