കാ​ളി​ദാ​സ് ജ​യ​റാം, ന​മി​ത പ്ര​മോ​ദ് ചി​ത്രം ര​ജ​നി ചെ​ന്നൈ​യി​ൽ

02:59 PM Mar 10, 2022 | Deepika.com

കാ​ളി​ദാ​സ് ജ​യ​റാം, സൈ​ജു​കു​റു​പ്പ് ന​മി​ത പ്ര​മോ​ദ്, റീ​ബ മോ​ണി​ക്ക എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി വി​നി​ല്‍ വ​ര്‍​ഗീ​സ് തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന 'ര​ജ​നി' എ​ന്ന ചി​ത്ര​ത്തി​ന്‍റെ തു​ട​ർ​ചി​ത്രീ​ക​ര​ണം ചെ​ന്നൈ​യി​ൽ ആ​രം​ഭി​ച്ചു.

വി​ന്‍​സെ​ന്‍റ് വ​ട​ക്ക​നാ​ണ് സം​ഭാ​ഷ​ണം. ശ്രീ​കാ​ന്ത് മു​ര​ളി, അ​ശ്വി​ൻ, തോ​മ​സ്, റി​ങ്കി ബി​സി, ഷോ​ൺ റോ​മി, ല​ക്ഷ്മി ഗോ​പാ​ല​സ്വാ​മി തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു പ്ര​മു​ഖ താ​ര​ങ്ങ​ൾ.

ന​വ​ര​സ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ല്‍ ശ്രീ​ജി​ത്ത് കെ.​എ​സ്, ബ്ലെ​സി ശ്രീ​ജി​ത്ത് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് നി​ര്‍​മ്മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം വി​ഷ്ണു ആ​ർ.​ആ​ർ. നി​ര്‍​വ​ഹി​ക്കു​ന്നു.