"ക​ല്യാ​ണം ന​ല്ല ബോ​ധ്യ​ത്തോ​ടെ മെ​ച്യൂ​രി​റ്റി​യോ​ടെ ചെ​യ്യേ​ണ്ട കാ​ര്യം'

09:31 PM Mar 08, 2022 | Deepika.com

സിം​ഗി​ൾ ആ​യി ജീ​വി​ച്ചാ​ൽ എ​ന്താ കു​ഴ​പ്പം എ​ന്ന് ആ​ലോ​ചി​ക്കു​ന്ന ആ​ളാ​ണ് താ​നെ​ന്ന് ന​ടി അ​നു​മോ​ൾ. ക​ല്യാ​ണം ന​ല്ല ബോ​ധ്യ​ത്തോ​ടെ മെ​ച്യൂ​രി​റ്റി​യോ​ടെ ചെ​യ്യേ​ണ്ട കാ​ര്യ​മാ​യാ​ണ് ത​നി​ക്ക് തോ​ന്നി​യി​ട്ടു​ള്ള​ത്. ക​ല്യാ​ണം ക​ഴി​ക്കാ​തെ ആ​ണ് ഹാ​പ്പി​നെ​സ്സ് എ​ന്ന് വെ​ച്ചാ​ൽ അ​ത് സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​നു​മോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

ഒ​റ്റ​ക്ക് ജീ​വി​ക്കു​ക, ഒ​രു പ്രാ​യം ക​ഴി​ഞ്ഞ് ക​ല്യാ​ണം ക​ഴി​ക്കു​ന്നു​ള്ള​ത് എ​ന്തോ അ​ബ് നോ​ർ​മാ​ലി​റ്റി അ​ല്ലെ​ങ്കി​ൽ ഒ​രു ശ​രി​കേ​ടാ​യി ആ​ണ് പൊ​തു​വി​ൽ ആ​ളു​ക​ൾ കാ​ണു​ന്ന​ത്. ക​ല്യാ​ണം ന​ല്ല ബോ​ധ്യ​ത്തോ​ടെ മെ​ച്യൂ​രി​റ്റി​യോ​ടെ ചെ​യ്യേ​ണ്ട കാ​ര്യ​മാ​യാ​ണ് എ​നി​ക്ക് തോ​ന്നീ​ട്ടു​ള്ള​ത് , ക​ഴി​ക്ക​ണം എ​ന്ന് ഉ​ള്ള​വ​ർ​ക്ക് .. അ​ല്ലാ​ത്ത​വ​ർ​ക്ക് ക​ല്യാ​ണം ക​ഴി​ക്കാ​തെ ആ​ണ് ഹാ​പ്പി​നെ​സ്സ് എ​ന്ന് വെ​ച്ചാ​ൽ അ​ത് അ​ക്സ​പ്റ്റ് ചെ​യ്യ​ണം. Perfect time to get married is when your ready, there is no age limit to it.

ഞാ​ൻ പേ​ഴ്സ​ണ​ലി സിം​ഗി​ൾ ആ​യി ജീ​വി​ച്ചാ​ൽ എ​ന്താ കു​ഴ​പ്പം എ​ന്ന് ആ​ലോ​ചി​ക്കു​ന്ന ആ​ളാ​ണ്. ക​ല്യാ​ണം ക​ഴി​ക്കു​ന്ന​തോ​ടെ എ​ന്താ​ണ് ഒ​രു സ്ത്രീ​യു​ടെ ലൈ​ഫി​ൽ ബെ​റ്റ​ർ ആ​വു​ന്ന​ത് എ​ന്ന് ഞാ​ൻ ആ​ലോ​ചി​ക്കാ​റു​ണ്ട്. എ​ല്ലാ​രും ക​ഴി​ക്കു​ന്നു നാ​ട്ടു​ന​ട​പ്പ് എ​ന്നാ ക​ഴി​ച്ചേ​ക്കാം എ​ന്ന് പ​റ​ഞ്ഞു ക​ഴി​ക്കു​ന്ന ആ​ളു​ക​ളെ ഞാ​ൻ ക​ണ്ടി​ട്ടു​ണ്ട്.

പി​ന്നെ ഒ​റ്റ​ക്ക് ജീ​വി​ക്കു​ന്ന​ത് ശ​രി​കേ​ട് എ​ന്ന് സൊ​സൈ​റ്റി പ​റ​ഞ്ഞാ​ലോ? അ​ല്ലെ​ങ്കി​ൽ അ​വി​ടേ​ക്ക് ഒ​രു ആ​ൺ സു​ഹൃ​ത്ത് വ​രു​മ്പൊ ഉ​ണ്ടാ​വു​ന്ന ചീ​ത്ത​പ്പേ​രു​ക​ൾ ഭ​യ​ന്ന്? അ​ങ്ങ​നെ ഒ​രു സ്ത്രീ​യു​ടെ ഡി​ഗ്നി​റ്റി ആ​ൻ​ഡ് ഹോ​ണ​ർ ഹ​സ്ബ​ന്‍റി​ൽ ആ​ണോ ഉ​ള്ള​ത്? അ​ങ്ങ​നെ ഒ​ക്കെ ആ​ലോ​ചി​ച്ച് ക​ല്യാ​ണം ക​ഴി​പ്പി​ക്കു​ന്ന​താ​യി തോ ​ന്നീ​ട്ട്ണ്ട്..

Marriage, is an institution regulating life, sex and reproduction.
a social regulation. a dictum that looks at the marital 'status' to offer respectability, offer important legal benefits regarding taxation, inheritance, next-of-kinship, and parental responsibility.
status alone counts, not the state of affairs.
Marriage, if you are not up for it. Don't get in . Marriage is just an arrangement. It's not mandatory.

ക​ല്യാ​ണം ആ​യി​ല്ലേ ? കു​ട്ടി ആ​യി​ല്ലേ​ന്നേ ആ​ളു​ക​ൾ ചോ​ദി​ക്കാ​റു​ള്ളൂ , നി​ങ്ങ​ളു​ടെ വി​വാ​ഹ ജീ​വി​ത​ത്തി​ൽ ഹാ​പ്പി ആ​ണോ.. ജീ​വി​ത​ത്തി​ൽ നി​ങ്ങ​ൾ സ​ന്തോ​ഷ​വാ​നാ​ണോ സ​ന്തോ​ഷ​വ​തി​യാ​ണോ എ​ന്ന ചോ​ദ്യ​ങ്ങ​ൾ കു​റ​വാ​ണ്. so its up to us to find where our happiness lies / and go for it.. Don’t harm others.. Live your life, try to be a good human being irrespective of your gender caste creed status whatever it is..