"ഷൈ​ല​ജ ടീ​ച്ച​ർ ഞ​ങ്ങ​ളു​ടെ റോ​ൾ മോ​ഡ​ലും സൂ​പ്പ​ർ സ്റ്റാ​റും'

09:10 PM Mar 08, 2022 | Deepika.com

ഷൈ​ല​ജ ടീ​ച്ച​റെ ഒ​രു റോ​ൾ മോ​ഡ​ലും സൂ​പ്പ​ർ സ്റ്റാ​റു​മൊ​ക്കെ​യാ​യാ​ണ്‌ ത​ങ്ങ​ൾ കാ​ണു​ന്ന​തെ​ന്ന് ത​മി​ഴ് താ​രം സൂ​ര്യ. ജ​യ് ഭീം ​എ​ന്ന ചി​ത്രം ക​ണ്ട ടീ​ച്ച​ർ വി​ളി​ച്ചി​ട്ട് ചി​ത്രം ഇ​ഷ്ട​മാ​യെ​ന്ന് പ​റ​ഞ്ഞ​ത് ഞ​ങ്ങ​ൾ​ക്ക് ല​ഭി​ച്ച വ​ലി​യ അം​ഗീ​കാ​ര​മാ​ണ്.​ആ കോ​ൾ താ​നൊ​രി​ക്ക​ലും മ​റ​ക്കി​ല്ല. കൂ​ടു​ത​ൽ ന​ല്ല ചി​ത്ര​ങ്ങ​ൾ ചെ​യ്യാ​നു​ള്ള പ്ര​ചോ​ദ​ന​മാ​ണ​ത് -കൊ​ച്ചി​യി​ൽ ന​ട​ന്ന വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ സൂ​ര്യ പ​റ​ഞ്ഞു.

ന​ടി​യ്ക്കെ​തി​രാ​യി ന​ട​ന്ന അ​തി​ക്ര​മം നി​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും ന​ട​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​താ​യി​രു​ന്നെ​ന്നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി സൂ​ര്യ പ​റ​ഞ്ഞു. ത​ന്‍റെ പു​തി​യ ചി​ത്ര​മാ​യ എ​ത​ർ​ക്കും തു​നി​ന്ത​വ​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നാ​യാ​ണ് താ​രം കേ​ര​ള​ത്തി​ൽ എ​ത്തി​യ​ത്.