"മ​ക​ൾ' എ​ന്ന പേ​രി​നു​പി​ന്നി​ൽ എ​ന്‍റെ മ​ക​ൾ

09:10 PM Mar 08, 2022 | Deepika.com

റി​ലീ​സി​ന് ത​യാ​റെ​ടു​ക്കു​ന്ന സ​ത്യ​ൻ അ​ന്തി​ക്കാ​ട് ചി​ത്ര​ത്തി​ന് മ​ക​ൾ എ​ന്നി പേ​രി​ടാ​ൻ കാ​ര​ണം ത​ന്‍റെ മ​ക​ൾ മാ​ള​വി​ക​യാ​ണെ​ന്ന് ന​ട​ൻ ജ​യ​റാം. 'സാ​ധാ​ര​ണ സ​ത്യ​ൻ അ‌​ന്തി​ക്കാ​ട് ചി​ത്ര​ങ്ങ​ൾ​ക്ക് വൈ​കി​യാ​ണ് പേ​രി​ടാ​റ്. പു​തി​യ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടി​ങ്ങി​ന്‍റെ അ‌​വ​സാ​ന ദി​വ​സം എ​ന്‍റെ മ​ക​ൾ മാ​ള​വി​ക ലൊ​ക്കേ​ഷ​നി​ൽ എ​ത്തി​യി​രു​ന്നു.

അ‌​ന്ന് ഷൂ​ട്ടി​ങ് കാ​ണാ​ൻ കു​റ​ച്ച് കു​ടും​ബ​ങ്ങ​ള്‍ എ​ത്തി​യി​രു​ന്നു. അ‌​വ​ർ കൂ​ടെ​യാ​രാ​ണെ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ, 'എ​ന്‍റെ മ​ക​ളാ​ണ്' എ​ന്ന് പ​റ​ഞ്ഞു. ഇ​തു​കേ​ട്ട് സ​ത്യ​ൻ അ‌​ന്തി​ക്കാ​ട് എ​ന്നെ വി​ളി​ച്ചി​ട്ട് പ​റ​ഞ്ഞു -ഇ​താ​ണ് ന​മ്മു​ടെ സി​നി​മ​യു​ടെ ടൈ​റ്റി​ൽ!' കൊ​ച്ചി​യി​ൽ പ്ര​ഭാ​സി​നൊ​പ്പം 'രാ​ധേ ശ്യാം' ​എ​ന്ന ചി​ത്ര​ത്തി​ന്‍റെ റി​ലീ​സി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് ജ​യ​റാം ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.