ഹിമുക്രി ക്രിയേഷൻസിന്റെ ബാനറിൽ ബെന്നി ആശംസ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന നിപ്പ പ്രദർശനത്തിന് എത്തുന്നു.
സലിംകുമാർ, ദേവൻ, ബാബു ആന്റണി, ബബിൽ പെരുന്ന, ജോണി ആന്റണി, ലാൽ ജോസ്, രാജേഷ് ശർമ, അനൂപ് ചന്ദ്രൻ, സുനിൽ സുഖദ, ഏബ്രഹാം ലിങ്കൺ, കോട്ടയം പ്രദീപ്, അലിയാർ, ബിന്ദിയ, ഷാലറ്റ്, ശാന്തകുമാരി, കുളപ്പുള്ളി ലീല തുടങ്ങി വലിയ താരനിര ചിത്രത്തിലുണ്ട്.
ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് യേശുദാസ്, അനിൽ തമ്മനം, സൗമ്യ നിധീഷ് എന്നിവരാണ്. എഡിറ്റിംഗ് അനീഷ് കെഎസ്എഫ്ഡിസി.
നിപ്പ റിലീസിന്
06:47 PM Mar 03, 2022 | Deepika.com