ഇ​സാ​ക്കി​ന്‍റെ ഇ​തി​ഹാ​സം; ടീ​സ​ർ കാ​ണാം

02:33 PM Jul 13, 2019 | Deepika.com

ആ​ർ.​കെ. അ​ജ​യ​കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ഇ​സാ​ക്കി​ന്‍റെ ഇ​തി​ഹാ​സം എ​ന്ന സി​നി​മ​യു​ടെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. ഭ​ഗ​ത് മാ​നു​വ​ലാ​ണ് സി​നി​മ​യി​ലെ നാ​യ​ക​ൻ.

സി​ദ്ധി​ഖ്, പോ​ളി വി​ത്സ​ണ്‍, അ​ശോ​ക​ൻ, ഗീ​ത വി​ജ​യ​ൻ എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. സു​ഭാ​ഷ് കൂ​ട്ടി​ക്ക​ൽ, ആ​ർ.​കെ. അ​ജ​യ കു​മാ​ർ എ​ന്നി​വ​രാ​ണ് ക​ഥ​യും തി​ര​ക്ക​ഥ​യും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഉ​മാ മ​ഹേ​ശ്വ​ര ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ആ​ർ. അ​യ്യ​പ്പ​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.