സ​ർ​ജ​റി പൂ​ർ​ത്തി​യാ​യി, സ്നേ​ഹ​ത്തി​നും പി​ന്തു​ണ​യ്ക്കും ന​ന്ദി

08:25 PM Feb 28, 2022 | Deepika.com

ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ പ​രി​ക്ക്‌​പ​റ്റി​യ ന​ടി വീ​ണ നാ​യ​രു​ടെ ശ​സ്ത്ര​ക്രി​യ പൂ​ർ​ത്തി​യാ​യി. ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​യെ​ന്നും കു​റ​ച്ചു ദി​വ​സ​ത്തെ വി​ശ്ര​മ​വും ഫി​സി​യോ​തെ​റ​പ്പി​യു​മാ​ണ് ഡോ​ക്ട​ര്‍​മാ​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​തെ​ന്നും വീ​ണ നാ​യ​ർ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ പ​റ​ഞ്ഞു.​സ്വ​കാ​ര്യ ടെ​ലി​വി​ഷ​ൻ ചാ​ന​ലി​ലെ റി​യാ​ലി​റ്റി ഷോ​യ്ക്കി​ടെ​യാ​ണ് ന​ടി​ക്ക് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

‘എ​നി​ക്ക് പ​റ്റി​യ അ​പ​ക​ടം അ​റി​ഞ്ഞ് ഒ​രു​പാ​ട് ആ​ളു​ക​ൾ നേ​രി​ട്ടും അ​ല്ലാ​തെ​യും വി​വ​ര​ങ്ങ​ൾ തി​ര​ക്കു​ക​യും എ​നി​ക്ക് വേ​ണ്ടി പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്ത​ത് അ​റി​യാ​ൻ സാ​ധി​ച്ചു. സ​ർ​ജ​റി ന​ല്ല രീ​തി​യി​ൽ ക​ഴി​ഞ്ഞു.

കു​റ​ച്ചു നാ​ള​ത്തെ റെ​സ്റ്റും ഫി​സി​യോ​തെ​റ​പ്പി​യു​മാ​ണ് ഡോ​ക്ട​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. നി​ങ്ങ​ളു​ടെ വ​ലി​യ സ്നേ​ഹ​ത്തി​നും ഈ ​പി​ന്തു​ണ​യ്ക്കും എ​ത്ര ന​ന്ദി പ​റ​ഞ്ഞാ​ലും മ​തി വ​രി​ല്ല. നി​ങ്ങ​ളു​ടെ പ്രാ​ർ​ഥ​ന​യും ഈ ​സ്‌​നേ​ഹ​വും എ​ന്നും കൂ​ടെ ഉ​ണ്ടാ​ക​ണം.’