സന്തോഷ് നായരുടെ സംവിധാനത്തിലൊരുങ്ങുന്ന സച്ചിൻ എന്ന ചിത്രത്തിലെ പുതിയ ഗാനം എത്തി. ധ്യാൻ ശ്രീനിവാസാണ് സിനിമയിലെ നായിക. മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ഹേഷാം അബ്ദുൾ വഹാബും ബിന്ദുവും ചേർന്നാണ്.
അന്നാ രേഷ്മ രാജനാണ് സിനിമയിലെ നായിക. അജു വർഗീസ്, ഹരീഷ് കണാരൻ, മണിയൻപിള്ള രാജു, രമേഷ് പിഷാരടി, രണ്‍ജി പണിക്കർ, അപ്പാനി ശരത്, മലാ പാർവതി എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
എസ്എൽ പുരം ജയസൂര്യയാണ് ചിത്രത്തിലെ നായിക. ജെജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജൂഡ് ആഗ്നേലും ജൂബി നൈനാനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
സച്ചിനിലെ പുതിയ ഗാനം എത്തി
11:09 AM Jul 11, 2019 | Deepika.com