"ആ ​റോ​ൾ ചെ​യ്യേ​ണ്ടി​യി​രു​ന്നി​ല്ല എ​ന്ന് തോ​ന്നി'

04:09 PM Feb 21, 2022 | Deepika.com

ശ്ര​ദ്ധേ​യ വേ​ഷ​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്ക് പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ ന​ടി​യാ​ണ് അ​ഞ്ജ​ലി നാ​യ​ർ. ഇ​പ്പോ​ഴി​താ ത​നി​ക്ക് ഒ​രു വേ​ഷം ചെ​യ്യേ​ണ്ടി​യി​രു​ന്നി​ല്ല എ​ന്ന് തോ​ന്നി​യ​താ​യി പ​റ​യു​ക​യാ​ണ് ന​ടി.

ക​മ്മ​ട്ടി​പ്പാ​ട​ത്തി​ൽ ദു​ൽ​ഖ​റി​ന്‍റെ അ​മ്മ​യാ​യി അ​ഭി​ന​യി​ച്ച ശേ​ഷം ആ ​റോ​ൾ ചെ​യ്യേ​ണ്ടി​യി​രു​ന്നി​ല്ല എ​ന്ന് തോ​ന്നി​യി​രു​ന്നു​വെ​ന്നാ​ണ് അ​ഞ്ജ​ലി പ​റ​ഞ്ഞ​ത്. ദു​ൽ​ഖ​റി​ന്‍റെ​യും മു​ത്തു​മ​ണി ചേ​ച്ചി​യു​ടേ​യും അ​മ്മ വേ​ഷ​മാ​യി​രു​ന്നു അ​ത്.

"ഞാ​ൻ മേ​ക്ക​പ്പ് ചെ​യ്ത് വ​ന്നാ​ലും മു​ത്തു​മ​ണി ചേ​ച്ചി​ക്ക് എ​ന്നെ കാ​ണു​മ്പോ​ൾ അ​മ്മ എ​ന്നു​ള്ള ഫീ​ൽ ഉ​ൾ​ക്കൊ​ണ്ട് ചെ​യ്യാ​ൻ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​പോ​ലെ തോ​ന്നി. പി​ന്നെ ന​മ്മ​ൾ ഏ​ത് ക​ഥാ​പാ​ത്രം ചെ​യ്യ​ണ​മെ​ന്ന​ത് തീ​രു​മാ​നി​ക്കു​ന്ന​ത് സം​വി​ധാ​യ​ക​നും സി​നി​മ​യു​ടെ മ​റ്റ് പ്ര​വ​ർ​ത്ത​ക​രു​മ​ല്ലെ... അ​വ​ർ​ക്ക് ഞാ​ൻ‌ ചെ​യ്താ​ൽ ന​ന്നാ​കും എ​ന്ന് തോ​ന്നി​ക്കാ​ണു​മ​ല്ലോ...' -അ​ഞ‍്ജ​ലി നാ​യ​ർ പ​റ​യു​ന്നു..