ബി​ഗ് ബ​ജ​റ്റി​ൽ ആ​യി​ഷ എ​ത്തു​ന്നു; പാ​ൻ ഇ​ന്ത്യ​ൻ താ​ര​മാ​കാ​ൻ മ​ഞ്ജു

04:05 PM Feb 21, 2022 | Deepika.com

മ​ഞ്ജു വാ​ര്യ​ര്‍ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ഇ​ന്തോ-​അ​റ​ബി​ക് ചി​ത്ര​മാ​യ ആ​യി​ഷ​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ റി​ലീ​സാ​യി. ന​വാ​ഗ​ത​നാ​യ ആ​മി​ര്‍ പ​ള്ളി​ക്കാ​ല്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ മ​ല​യാ​ള​ത്തി​ന് പു​റ​മെ ഇ​ഗ്ലീ​ഷ്, അ​റ​ബി, ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി, ക​ന്ന​ഡ, തു​ട​ങ്ങി​യ ഇ​ന്ത്യ​ന്‍ ഭാ​ഷ​ക​ളി​ലും പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി.

ചി​ത്ര​ത്തി​ന്‍റെ പ്ര​ഖ്യാ​പ​നം മു​ത​ൽ മ​ഞ്ജു വാ​ര്യ​രു​ടെ ആ​യി​ഷ​യെ​പ്പ​റ്റി എ​ത്ര​യെ​ത്ര ക​ഥ​ക​ളാ​ണ് ദി​വ​സ​വും കേ​ൾ​ക്കു​ന്ന​ത്. റാ​സ​ൽ ഖ​മൈ​യി​ലെ അ​ൽ ഖ​സ് അ​ൽ ഗാ​മി​ദ് എ​ന്ന കൊ​ട്ടാ​ര സ​മാ​ന​മാ​യ വീ​ട്ടി​ൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ച​തു മു​ത​ൽ ക​ഥ​ക​ളു​ടെ പ്ര​വാ​ഹ​മാ​യി.

ആ​ദ്യ മ​ല​യാ​ള- അ​റ​ബി​ക് ചി​ത്രം എ​ന്നു മാ​ത്ര​മ​ല്ല, ഇം​ഗ്ലീ​ഷ് ഉ​ൾ​പ്പെ​ടെ ഏ​ഴു ഭാ​ഷ​ക​ളി​ൽ ആ​യി​ഷ എ​ത്തു​ന്നു​ണ്ട് . മ​ല​യാ​ള​ത്തി​ന്‍റെ ലേ​ഡി സൂ​പ്പ​ർ സ്റ്റാ​ർ മ​ഞ്ജു വാ​ര്യ​ർ, പാ​ൻ ഇ​ന്ത്യ​ൻ താ​ര​മാ​യി മാ​റാ​ൻ പോ​കു​ന്നു​വെ​ന്ന​താ​ണ് മ​റ്റൊ​രു വ​ലി​യ വാ​ർ​ത്ത.

ആ​യി​ഷ​യു​ടെ നൃ​ത്ത സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന​ത് പ്ര​ഭു​ദേ​വ​യാ​ണ്. ഒ​രു ശ​രാ​ശ​രി മ​ല​യാ​ള സി​നി​മ​യു​ടെ ബ​ഡ്ജ​റ്റി​ന് മു​ക​ളി​ൽ വ​രി​ല്ലേ പ്ര​ഭു​ദേ​വ​യു​ടെ കൊ​റി​യോ​ഗ്ര​ഫി​യെ​ന്ന് അ​ട​ക്കം​പ​റ​ച്ചി​ൽ കേ​ട്ടു. ആ​യി​ഷ ബി​ഗ് ബ​ജ​റ്റി​ൽ ത​ന്നെ​യാ​ണ് ഒ​രു​ങ്ങു​ന്ന​ത്. ഒ​രു സ്ത്രീ ​കേ​ന്ദ്രീ​കൃ​ത സി​നി​മ​യി​ൽ ഏ​റ്റ​വും മു​ത​ൽ​മു​ട​ക്കു​ള്ള മ​ല​യാ​ള ചി​ത്ര​മാ​യി​രി​ക്കും ആ​യി​ഷ.

യു​എ​ഇ​യി​ൽ പ്ര​ധാ​ന റോ​ഡ് അ​ട​ച്ച് ചി​ത്രീ​ക​ര​ണം ന​ട​ത്തു​ന്ന​തി​ന്‍റെ വീ​ഡി​യോ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു വ​ന്നി​രു​ന്നു. മ​ഞ്ജു വാ​ര്യ​രു​ടെ അ​ഭി​ന​യ​ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ക​ഥാ​പാ​ത്ര​മാ​യാ​ണ് ആ​യി​ഷ ഒ​രു​ങ്ങു​ന്ന​ത്. അ​തി​നാ​ൽ ത​ന്നെ ആ​യി​ഷ​യെ ചു​റ്റി​പ്പ​റ്റി ഉ​യ​രു​ന്ന ക​ഥ​യി​ലെ​ല്ലാം കാ​ര്യ​മു​ണ്ട്.​ ക്ലാ​സ്മേ​റ്റ്സി​ലൂ​ടെ ഏ​റേ ശ്ര​ദ്ധേ​യ​യാ​യ രാ​ധി​ക ഈ ​ചി​ത്ര​ത്തി​ൽ സു​പ്ര​ധാ​ന വേ​ഷം അ​വ​ത​രി​പ്പി​ക്കു​ന്നു.

സ​ജ്ന, പൂ​ർ​ണി​മ, ല​ത്തീ​ഫ (ടു​ണീ​ഷ്യ), സ​ലാ​മ (യു​എ​ഇ), ജെ​ന്നി​ഫ​ർ (ഫി​ലി​പ്പൈ​ൻ​സ്), സ​റ​ഫീ​ന (നൈ​ജീ​രി​യ), സു​മ​യ്യ (യ​മ​ൻ), ഇ​സ്ലാം (സി​റി​യ) തു​ട​ങ്ങി​യ വി​ദേ​ശ​താ​ര​ങ്ങ​ളും അ​ണി​നി​ര​ക്കു​ന്നു.​ വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യു​ടെ തെ​ലു​ങ്ക്-​ഹി​ന്ദി ചി​ത്ര​മാ​യി ലി​ഗ​റി​നു​ശേ​ഷം വി​ഷ്ണു​ശ​ർ​മ്മ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന മ​ല​യാ​ള ചി​ത്രം കൂ​ടി​യാ​ണ് ആ​യി​ഷ.

ആ​ഷി​ഫ് ക​ക്കോ​ടി ര​ച​ന നി​ർ​വ​ഹി​ക്കു​ന്നു. ക്രോ​സ് ബോ​ർ​ഡ​ർ സി​നി​മ​യു​ടെ ബാ​ന​റി​ൽ സം​വി​ധാ​യ​ക​ൻ സ​ക്ക​റി​യ​യാ​ണ് ആ​യി​ഷ നി​ർ​മി​ക്കു​ന്ന​ത്. പു​തു​വ​ർ​ഷ​ത്തി​ൽ മ​ഞ്ജു വാ​ര്യ​ർ ആ​ദ്യ​മാ​യി അ​ഭി​ന​യി​ക്കു​ന്ന ആ​യി​ഷ തി​യേ​റ്റ​റി​ൽ എ​ത്തു​ന്ന​തു​വ​രെ ഓ​രോ​രോ ക​ഥ​ക​ൾ തു​ട​രു​ക ത​ന്നെ ചെ​യ്യും. ഫെ​ദ​ര്‍ ട​ച്ച് മൂ​വി ബോ​ക്‌​സ്, ഇ​മാ​ജി​ന്‍ സി​നി​മാ​സ്, ലാ​സ്റ്റ് എ​ക്‌​സി​റ്റ് സി​നി​മാ​സ്,മൂ​വീ ബ​ക്ക​റ്റ് എ​ന്നീ ബാ​ന​റു​ക​ളി​ല്‍ ശം​സു​ദ്ധീ​ന്‍ മ​ങ്ക​ര​ത്തൊ​ടി, സ​ക്ക​റി​യ വാ​വാ​ട്, ഹാ​രി​സ് ദേ​ശം, അ​നീ​ഷ് പി.​ബി,ബി​നീ​ഷ് ച​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ സ​ഹ നി​ർ​മാ​താ​ക്ക​ൾ.

ബി ​കെ ഹ​രി​നാ​രാ​യ​ണ​ൻ, സു​ഹൈ​ല്‍ കോ​യ എ​ന്നി​വ​ർ എ​ഴു​തി​യ വ​രി​ക​ൾ​ക്ക് എം. ​ജ​യ​ച​ന്ദ്ര​ന്‍ സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ല്‍ പ്ര​ശ​സ്ത ഇ​ന്ത്യ​ൻ, അ​റ​ബി പി​ന്ന​ണി ഗാ​യ​ക​ര്‍ പാ​ടു​ന്നു.

​ആ​യി​ഷ​യു​ടെ ഇ​ന്ത്യ​യി​ലെ ചി​ത്രീ​ക​ര​ണം ഡ​ല്‍​ഹി, ബോം​ബെ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യ് ഫെ​ബ്രു​വ​രി അ​വ​സാ​നം ആ​രം​ഭി​ക്കും.​ മാ​ർ​ച്ചി​ൽ ചി​ത്രീ​ക​ര​ണം അ​വ​സാ​നി​ക്കും.