കോ​ട്ട​യ​ത്തി​ന്‍റെ പെ​രു​മ ഇ​നി ഓ​സ്കാ​ർ വേ​ദി​യി​ലും

04:11 PM Feb 11, 2022 | Deepika.com

കോ​​ട്ട​​യ​​ത്തി​​ന്‍റെ പെ​​രു​​മ ഇ​​നി ഓ​​സ്കാ​​ർ വേ​​ദി​​യി​​ലേ​​ക്കും. കോ​​ട്ട​​യം മീ​​ന​​ടം സ്വ​​ദേ​​ശി റി​​ന്‍റു തോ​​മ​​സി​​ന്‍റെ ഡോ​​ക്യു​​മെ​​ന്‍റ​​റി ഓ​​സ്കാ​​ർ നാ​​മ​​നി​​ർ​​ദേ​​ശ പ​​ട്ടി​​ക​​യി​​ൽ എ​​ത്തി​​നി​​ൽ​​ക്കു​​ന്പോ​​ൾ ദേ​​ശ​​ത്തി​​നും അ​​ഭി​​മാ​​നം. മീ​​ന​​ടം കു​​റി​​യ​​ന്നൂ​​ർ വീ​​ട്ടി​​ലെ ബ​​ന്ധു​​ക്ക​​ൾ പ്രാ​​ർ​​ഥ​​നാ​​പൂ​​ർ​​വം കാ​​ത്തി​​രി​​ക്കു​​ക​​യാ​​ണ് ത​​ങ്ങ​​ളു​​ടെ കൊ​​ച്ചു​​മ​​ക​​ളു​​ടെ ലോ​​കോ​​ത്ത​​ര നേ​​ട്ട​​ത്തി​​നാ​​യി.

ഓ​​സ്കാ​​റി​​ൽ ഡോ​​ക്യു​​മെ​​ന്‍റ​​റി ഫീ​​ച്ച​​ർ വി​​ഭാ​​ഗ​​ത്തി​​ൽ റി​​ന്‍റു തോ​​മ​​സും സു​​ഷ്മി​​ത് ഘോ​​ഷും ചേ​​ർ​​ന്നു നി​​ർ​​മി​​ച്ച റൈ​​റ്റിം​​ഗ് വി​​ത്ത് ഫ​​യ​​ർ എ​​ന്ന ഡോ​​ക്യു​​മെ​​ന്‍റ​​റി​​യാ​​ണു അ​​വ​​സാ​​ന പ​​ട്ടി​​ക​​യി​​ൽ ഇ​​ടം നേ​​ടി​​യി​​രി​​ക്കു​​ന്ന​​ത്. ഡ​​ൽ​​ഹി കേ​​ന്ദ്രീ​​ക​​രി​​ച്ച് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സി​​നി​​മ നി​​ർ​​മാ​​താ​​ക്ക​​ളാ​​ണ് ഇ​​രു​​വ​​രും. ബെ​​സ്റ്റ് ഡോ​​ക്യു​​മെ​​ന്‍റ​​റി വി​​ഭാ​​ഗ​​ത്തി​​ൽ 94 -ാമ​​ത് അ​​ക്കാ​​ദ​​മി പു​​ര​​സ്കാ​​ര​​ത്തി​​നാ​​യി മ​​ത്സ​​രി​​ക്കു​​ന്ന അ​​വ​​സാ​​ന അ​​ഞ്ചു ചി​​ത്ര​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യി​​ലാ​​ണ് റൈ​​റ്റിം​​ഗ് വി​​ത്ത് ഫ​​യ​​ർ ഇ​​ടം നേ​​ടി​​യ​​ത്.

ബു​​ന്ദേ​​ൽ​​ഖ​​ണ്ഡ് എ​​ന്ന പ്ര​​ദേ​​ശ​​ത്തു ഒ​​രു ദ​​ളി​​ത് പെ​​ണ്‍​കു​​ട്ടി ന​​ട​​ത്തു​​ന്ന ഖ​​ബ​​ർ ല​​ഹാ​​രി​​യ എ​​ന്ന പ​​ത്ര​​ത്തി​​ന്‍റെ അ​​ച്ച​​ടി​​യി​​ൽ​​നി​​ന്നും ഡി​​ജി​​റ്റ​​ലി​​ലേ​​ക്കു​​ള്ള പ​​രി​​വ​​ർ​​ത്ത​​ന​​ത്തി​​ന്‍റെ ക​​ഥ പ​​റ​​യു​​ന്ന ഡോ​​ക്യു​​മെ​​ന്‍റ​​റി ക​​ഴി​​ഞ്ഞ ജ​​നു​​വ​​രി​​യി​​ൽ സ​​ണ്‍​ഡാ​​ൻ​​സ് ഫി​​ലിം ഫെ​​സ്റ്റി​​വ​​ലി​​ൽ സ്പെ​​ഷ​​ൽ ജൂ​​റി പു​​ര​​സ്കാ​​രം നേ​​ടി​​യി​​രു​​ന്നു. കൂ​​ടാ​​തെ മ​​റ്റ് 28 ൽ ​​അ​​ധി​​കം അ​​ന്താ​​രാ​​ഷ്ട്ര പു​​ര​​സ്കാ​​ര​​ങ്ങ​​ളും നേ​​ടി.

റി​​ന്‍റു തോ​​മ​​സും സു​​ഷ്മി​​ത് ഘോ​​ഷും ചേ​​ർ​​ന്നാ​​ണ് ചി​​ത്ര​​ത്തി​​ന്‍റെ തി​​ര​​ക്ക​​ഥ​​യും സം​​വി​​ധാ​​ന​​വും എ​​ഡി​​റ്റിം​​ഗും നി​​ർ​​മാ​​ണ​​വും നി​​ർ​​വ​​ഹി​​ച്ചി​​രി​​ക്കു​​ന്ന​​ത്. സു​​ഷ്മി​​ത് ഘോ​​ഷും ക​​ര​​ണ്‍ താ​​പ്ലി​​യാ​​ലു​​മാ​​ണ് ഛായാ​​ഗ്രാ​​ഹ​​ക​​ർ. ഞ​​ങ്ങ​​ൾ വ​​ള​​രെ സ​​ന്തോ​​ഷ​​ത്തി​​ലാ​​ണെ​​ന്നും ഇ​​ന്ത്യ​​ൻ സി​​നി​​മ​​യ്ക്കും ഞ​​ങ്ങ​​ൾ​​ക്കും വ​​ള​​രെ അ​​ഭി​​മാ​​ന​​മു​​ള്ള നി​​മി​​ഷ​​മാ​​ണി​​തെ​​ന്നും ഒ​​രു ഇ​​ന്ത്യ​​ൻ ഡോ​​ക്യു​​മെ​​ന്‍റ​​റി അ​​ക്കാ​​ദ​​മി അ​​വാ​​ർ​​ഡി​​ന് വേ​​ണ്ടി നോ​​മി​​നേ​​റ്റ് ചെ​​യ്യ​​പ്പെ​​ടു​​ന്ന​​ത് ച​​രി​​ത്ര​​മാ​​ണെ​​ന്നും ചി​​ത്ര​​ത്തി​​ന്‍റെ അ​​ണി​​യ​​റ പ്ര​​വ​​ർ​​ത്ത​​ക​​ർ പ​​റ​​യു​​ന്നു.

ഡ​​ൽ​​ഹി​​യി​​ൽ ബി​​എ​​ൽ​​ജി ഗ്രൂ​​പ്പ് ക​​ന്പ​​നി ഡ​​യ​​റ​​ക്ട​​റാ​​യ മീ​​ന​​ടം കു​​റി​​യ​​ന്നൂ​​ർ രാ​​ജു തോ​​മ​​സി​​ന്‍റെ​​യും സെ​​ന്‍റ് ഗ്രി​​ഗോ​​റി​​യോ​​സ് സ്കൂ​​ൾ വൈ​​സ് പ്രി​​ൻ​​സി​​പ്പ​​ൽ ഷി​​ജി രാ​​ജു​​വി​​ന്‍റെ​​യും മ​​ക​​ളാ​​ണ് റി​​ന്‍റു തോ​​മ​​സ്. 40 വ​​ർ​​ഷ​​മാ​​യി ഇ​​വ​​ർ കു​​ടും​​ബ​​സ​​മേ​​തം ഡ​​ൽ​​ഹി​​യി​​ലാ​​ണ്. മാ​​താ​​പി​​താ​​ക്ക​​ൾ ക​​ഴി​​ഞ്ഞ വ​​ർ​​ഷം മീ​​ന​​ട​​ത്ത് എ​​ത്തി​​യി​​രു​​ന്നെ​​ങ്കി​​ലും ഡോ​​ക്യു​​മെ​​ന്‍റ​​റി​​യു​​ടെ തി​​ര​​ക്കി​​നാ​​ൽ ക​​ഴി​​ഞ്ഞ മൂ​​ന്നു വ​​ർ​​ഷ​​മാ​​യി റി​​ന്‍റു​​വി​​നു നാ​​ട്ടി​​ലെ​​ത്താ​​നാ​​യി​​ട്ടി​​ല്ല. റി​​ന്‍റു​​വി​​ന്‍റെ സ​​ഹോ​​ദ​​രി ജി​​നു​​വും ഭ​​ർ​​ത്താ​​വ് വി​​ശാ​​ൽ ജോ​​ർ​​ജും കാ​​ന​​ഡ​​യി​​ലാ​​ണ്.