മാർക്കോണി മത്തായിയിലെ പ്രണയഗാനം കാണാം

11:04 AM Jul 07, 2019 | Deepika.com

ജ​യ​റാം- വി​ജ​യ് സേ​തു​പ​തി എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന മാ​ർ​ക്കോ​ണി മ​ത്താ​യി​യിലെ പുതിയ ഗാനം പു​റ​ത്തു​വി​ട്ടു. ബി.​കെ. ഹ​രി​നാ​രാ​യ​ണ​ന്‍റെ വ​രി​ക​ൾ​ക്ക് എം. ​ജ​യ​ച​ന്ദ്ര​ൻ ഈ​ണം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് കെ.​എ​സ്. ഹ​രി​ശ​ങ്ക​റാ​ണ്. സ​ന​ൽ ക​ള​ത്തി​ലാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ആ​ത്മീ​യ​യാ​ണ് സി​നി​മ​യി​ലെ നാ​യി​ക. അ​ജു വ​ർ​ഗീ​സ്, ജോ​യ് മാ​ത്യു, സു​ധീ​ർ ക​ര​മ​ന, മാ​മു​ക്കോ​യ, അ​നീ​ഷ്, ക​ലാ​ഭ​വ​ൻ പ്ര​ജോ​ദ്, മ​ല്ലി​ക സു​കു​മാ​ര​ൻ, ഇ​ട​വേ​ള ബാ​ബു, ശ​ശി ക​ലിം​ഗ, ടി​നി ടോം ​എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

സ​ത്യ​ൻ സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ എ.​ജി. പ്രേ​മ​ച​ന്ദ്ര​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.