അ​പ്പാ​നി ശ​ര​ത്തി​ന്‍റെ റോ​ഡ്ത്രി​ല്ല​ര്‍ മൂ​വി "മി​ഷ​ന്‍ സി' നീ​സ്ട്രീം ഒ​ടി​ടി​യി​ല്‍

04:06 PM Feb 03, 2022 | Deepika.com

ഒ​രു എ​ന്‍​ഗേ​ജിം​ഗ് റോ​ഡ്ത്രി​ല്ല​ര്‍ മൂ​വി​യാ​യ മി​ഷ​ന്‍ സി ​ നീ​സ്ട്രീം ഒ​ടി​ടി​യി​ല്‍ റി​ലീ​സ് ചെ​യ്തു.
യു​വ ന​ട​ന്‍ അ​പ്പാ​നി ശ​ര​ത്തി​നെ നാ​യ​ക​നാ​ക്കി വി​നോ​ദ് ഗു​രു​വാ​യൂ​ര്‍ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് മി​ഷ​ന്‍ സി.

എം സ്‌​ക്വ​യ​ര്‍ സി​നി​മ​യു​ടെ ബാ​ന​റി​ല്‍ മു​ല്ല ഷാ​ജി നി​ര്‍​മി​ക്കു​ന്ന റി​യ​ലി​സ്റ്റി​ക് ക്രൈം ​ആ​ക്ഷ​ന്‍ എ​ന്‍​ഗേ​ജി​ങ് ത്രി​ല്ല​ര്‍ ചി​ത്ര​ത്തി​ല്‍ മീ​നാ​ക്ഷി ദി​നേ​ശാ​ണ് നാ​യി​ക.​ മേ​ജ​ര്‍ ര​വി, ജ​യ​കൃ​ഷ്ണ​ന്‍, കൈ​ലാ​ഷ്, ഋ​ഷി തു​ട​ങ്ങി​യ പ്ര​മു​ഖ​രും അ​ഭി​ന​യി​ക്കു​ന്നു.

​സു​ശാ​ന്ത് ശ്രീ​നി ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്നു. സു​നി​ല്‍ ജി ​ചെ​റു​ക​ട​വ് എ​ഴു​തി​യ വ​രി​ക​ള്‍​ക്ക് ഹ​ണി,പാ​ര്‍​ത്ഥ​സാ​ര​ഥി എ​ന്നി​വ​ര്‍ സം​ഗീ​തം പ​ക​രു​ന്നു.​