ത്രി​ല്ല​ടി​പ്പി​ക്കാ​ൻ അ​മ​ല പോ​ൾ; ആ​ടൈ​യു​ടെ ട്രെ​യി​ല​ർ കാ​ണാം

03:03 PM Jul 06, 2019 | Deepika.com

അ​മ​ല പോ​ൾ നാ​യി​ക​യാ​കു​ന്ന ആ​ടൈ​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. മൂ​ന്ന് ലു​ക്കി​ലാ​ണ് താ​രം ട്രെ​യി​ല​റി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ക്രൈം ​ത്രി​ല്ല​ർ ഗ​ണ​ത്തി​ലൊ​രു​ക്കി​യി​രി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ര​ത്ന​കു​മാ​റാ​ണ്.

മു​മ്പ് പു​റ​ത്തു​വി​ട്ട ചി​ത്ര​ത്തി​ലെ പോ​സ്റ്റ​റി​നും ടീ​സ​റി​നും മി​ക​ച്ച സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. വി​വേ​ക് പ്ര​സ​ന്ന, ബി​ജി​ലി ര​മേ​ഷ് എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.