"ലോ​ഹി​ത​ദാ​സ് സാ​റി​ന്‍റെ ചി​ത​ക്കു മു​ൻ​പി​ൽ നി​ന്ന് പൊ​ട്ടി​ക്ക​ര​യു​ന്ന ഉ​ണ്ണി‌'

08:54 PM Jan 13, 2022 | Deepika.com

സി​നി​മാ ന​ട​ൻ എ​ന്ന നി​ല​യി​ലേ​ക്ക് എ​ത്തും മു​ൻ​പേ​യു​ള്ള ഉ​ണ്ണി മു​കു​ന്ദ​ന്‍റെ മു​ഖം ഓ​ർ​മി​ച്ചെ​ടു​ത്ത് സം​വി​ധാ​യ​ക​ൻ വി​നോ​ദ് ഗു​രു​വാ​യൂ​ർ. ഉ​ണ്ണി മു​കു​ന്ദ​ൻ ആ​ദ്യ​മാ​യി നി​ർ​മ്മാ​താ​കു​ന്ന 'മേ​പ്പ​ടി​യാ​ൻ'​ജ​നു​വ​രി 14ന് ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തു​ക​യാ​ണ്.