വിക്രം നായകനാകുന്ന കദരം കൊണ്ടാനിന്റെ ട്രെയിലർ പുറത്തുവിട്ടു. ഇന്റർപോൾ ഏജന്റിന്റെ കഥാപാത്രത്തെ വിക്രം അവതരിപ്പിക്കുന്ന ചിത്രത്തിൽ വേറിട്ട ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.
രാജേഷ് എം. സെൽവയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ലെന, അക്ഷര ഹസൻ, അബി ഹസൻ എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാജ്കമൽ ഇന്റർനാഷണലിന്റെ ബാനറിൽ കമൽഹാസനാണ് ചിത്രം നിർമിക്കുന്നത്.
മാസ് ലുക്കിൽ വിക്രം; കദരം കൊണ്ടാനിന്റെ ട്രെയിലർ എത്തി
10:56 AM Jul 04, 2019 | Deepika.com