‘ഉ​രു’ തി​യ​റ്റ​റു​ക​ളി​ലേ​ക്ക്; പു​തി​യ പോ​സ്റ്റ​ര്‍ പു​റ​ത്തി​റ​ങ്ങി

03:26 PM Jan 03, 2022 | Deepika.com

ഇ.​എം അ​ഷ്‌​റ​ഫ് ക​ഥ​യെഴുതി സം​വി​ധാ​നം ചെ​യ്ത പുതിയ ചിത്രമായ ‘ഉ​രു’ തീയറ്ററിലേക്ക്. സി​നി​മ​യു​ടെ ഏ​റ്റ​വും പു​തി​യ പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി.

സി​നി​മ​യി​ൽ ഉ​രു തൊ​ഴി​ലാ​ളി​യും മ്യൂ​സി​ക് ബാ​ൻ​ഡ് അം​ഗ​വു​മാ​യ അ​ജ​യ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അവതരിപ്പിക്കുന്ന അ​ജ​യ് ക​ല്ലാ​യി​യു​ടെ പോ​സ്റ്റ​റാ​ണ് പു​തു​താ​യി പു​റ​ത്തി​റ​ക്കി​യ​ത്.

ഉ​രു ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ തി​യ​റ്റ​റു​ക​ളി​ലൂ​ടെ റി​ലീ​സ് ചെ​യ്യും. ചി​ത്ര​ത്തി​ൽ മാ​മു​ക്കോ​യ, മ​ഞ്ജു പ​ത്രോ​സ്, കെ.​യു മ​നോ​ജ് എ​ന്നി​വ​രാ​ണു മ​റ്റ് പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ൾ.

സാം​സ് പ്രൊ​ഡ​ക്ഷ​ന്‍റെ ബാ​ന​റി​ൽ മ​ൻ​സൂ​ർ പ​ള്ളൂ​രാ​ണ് ചി​ത്രം നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത് .