‌ടൊ​വി​നോ​യു​ടെ ച​ല​ഞ്ച് ഏ​റ്റെ​ടു​ത്ത് സു​രാ​ജ്; കൈ​യ​ടി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ

07:39 PM Dec 30, 2021 | Deepika.com

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വാ​യു​വി​ൽ കൈ​വി​ട്ടു പ​റ​ക്കു​ന്ന ത​ന്‍റെ വീ​ഡി​യോ ടൊ​വി​നോ തോ​മ​സ് പോ​സ്റ്റ് ചെ​യ്തി​രു​ന്നു. തൊ​ട്ടു​പി​ന്നാ​ലെ അ​തു​പോ​ലെ ഉ​യ​രു​ന്ന ത​ന്‍റെ ചി​ത്രം സൂ​ര​ജ് പോ​സ്റ്റ് ചെ​യ്തു. ച​ല​ഞ്ച് സ്വീ​ക​രി​ച്ചി​രി​ക്കു​ന്നു എ​ന്ന് ക്യാ​പ്‌​ഷ​ൻ ന​ൽ​കി​യ ശേ​ഷം ടൊ​വി​നോ, മി​ന്ന​ൽ മു​ര​ളി സം​വി​ധാ​യ​ക​ൻ ബേ​സി​ൽ ജോ​സ​ഫ് എ​ന്നി​വ​രെ​യും ടാ​ഗ് ചെ​യ്തി​ട്ടു​ണ്ട്. സു​രാ​ജി​ന്‍റെ പോ​സ്റ്റി​നു മു​ക്ത, ജു​വ​ൽ മേ​രി, സൂ​ര​ജ് തേ​ലെ​ക്കാ​ട് തു​ട​ങ്ങി​യ​വ​ർ ക​മ​ന്‍റ് ചെ​യ്തി​ട്ടു​ണ്ട്.