സ്വ​പ്ന​സു​ന്ദ​രി പൂ​ർ​ത്തി​യാ​യി

04:08 PM Dec 30, 2021 | Deepika.com

കെ.​ജെ. ഫി​ലി​പ്പ് സം​വി​ധാ​നം ചെ​യ്യുന്ന പുതിയ ചിത്രമായ സ്വ​പ്ന​സു​ന്ദ​രി റിലീസിനൊരുങ്ങുന്നു. റോ​യി​റ്റ, കു​മാ​ർ സെ​ൻ എന്നിവരുടെ കഥയ്ക്ക് തി​ര​ക്ക​ഥ ഒരുക്കിയിരിക്കുന്നത് സീ​തു ആ​ൻ​സ​നാണ്.

പ്ര​ണ​യ​ത്തി​നും ആ​ക്ഷ​നും പ്രാ​ധാ​ന്യം ന​ൽ​കി​യാ​ണ് ചി​ത്രം ഒ​രു​ക്കി​യ​ത്. ഡോ. ​ര​ജി​ത്കു​മാ​ർ, സാ​നി​ഫ്അ​ലി, ശി​വ​ജി ഗു​രു​വാ​യൂ​ർ, ശ്രീ​റാം മോ​ഹ​ൻ, സാ​ജ​ൻ പ​ള്ളു​രു​ത്തി, പ്ര​ദീ​പ് പ​ള്ളു​രു​ത്തി, സാ​ജി​ദ് സ​ലാം, ജി​ന്‍റോ, ഡോ. ​ഷി​നു ശ്യാ​മ​ള​ൻ, ദി​വ്യാ തോ​മ​സ്, ഷാ​രോ​ൺ സ​ഹിം , ഷാ​ർ​ല​റ്റ് സ​ജീ​വ്, മ​നീ​ഷ മോ​ഹ​ൻ,ഷാ​ൻ​സി സ​ലാം, ബെ​ന്നി പൊ​ന്നാ​രം, ഷി​ബു ഇ​ച്ചാ​മ​ടം തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​ധാ​ന താ​ര​ങ്ങ​ൾ.

സനൂപ് ഛായാഗ്രഹണവും ഗ്രേ​യ്സ​ൺ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. സു​ദ​ർ​ശ​ൻ പു​ത്തൂ​ർ, സു​ഭാ​ഷ് ചേ​ർ​ത്ത​ല, ജെ​റി​ൻ​രാ​ജ് കു​ള​ത്തി​നാ​ൽ, ഹം​സ കു​ന്ന​ത്തേ​രി, വി​ഷ്ണു മോ​ഹ​ന​കൃ​ഷ്ണ​ൻ, ഫെ​മി​ൻ ഫ്രാ​ൻ​സി​സ് എന്നിവരുടെ വരികൾക്ക് അ​ജി​ത് സു​കു​മാ​ര​ൻ, ഹം​സ കു​ന്ന​ത്തേ​രി, വി​ഷ്ണു മോ​ഹ​ന​കൃ​ഷ്ണ​ൻ, ഫെ​മി​ൻ ഫ്രാ​ൻ​സി​സ് എന്നിവർ സംഗീതം പകരുന്നു.

​എ​സ്.എ​സ്. പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ​യും അ​ൽ​ഫോ​ൺ​സ വി​ഷ്വ​ൽ മീ​ഡി​യ​യു​ടെ​യും ബാ​ന​റി​ൽ സ​ലാം ബി.ടി, സു​ബി​ൻ ബാ​ബു, ഷാ​ജു സി. ​ജോ​ർ​ജ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചിത്രം നി​ർ​മി​ച്ച​ത്.