അ​ടു​ത്ത കെ​ട്ട് ഉ​ട​നെ ഉ​ണ്ടോ​യെ​ന്ന് ചോ​ദ്യം; ചു​ട്ട മ​റു​പ​ടി​യു​മാ​യി അ​മ്പി​ളീദേ​വി

03:46 PM Dec 30, 2021 | Deepika.com

ന​ടി അ​മ്പി​ളീദേ​വി​യു​ടെ വി​വാ​ഹ​വും വി​വാ​ഹ​മോ​ച​ന​വും എ​ല്ലാം സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ൽ വ​ലി​യ ച​ര്‍​ച്ച​യാ​യി​രു​ന്നു. എ​ന്നാ​ല്‍ താ​രം വീ​ണ്ടും അ​ഭി​ന​യ രം​ഗ​ത്ത് തി​രി​കെ എ​ത്തു​ക​യും മ​ക്ക​ളു​മാ​യി ജീ​വി​തം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​വു​ക​യു​മാ​ണ്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ അ​പ​മാ​നി​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള ക​മ​ന്‍റി​ന് അ​മ്പി​ളി ന​ല്‍​കി​യ മ​റു​പ​ടി​യാ​ണ് ഇ​പ്പോ​ള്‍ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ അ​മ്പി​ളി പ​ങ്കു​വെ​ച്ച ചി​ത്ര​ത്തി​ന് താ​ഴെ. അ​ടു​ത്ത കെ​ട്ട് ഉ​ട​നെ ഉ​ണ്ടോ... എ​ന്നാ​യി​രു​ന്നു ഒ​രാ​ള്‍ ക​മ​ന്‍റ് ചെ​യ്ത​ത്. നി​ര​വ​ധി പേ​രാ​ണ് അ​ന്പി​ളി​യെ പി​ന്തു​ണ​ച്ച് ഇ​യാ​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​കി എ​ത്തി​യ​ത്. വേ​റെ ഒ​ന്നി​നും പോ​യി​ല്ല​ല്ലോ ക​ല്യാ​ണ​മ​ല്ലേ ക​ഴി​ച്ച​ത്, ഒ​രാ​ളെ വെ​റു​തെ അ​പ​മാ​നി​ക്കാ​ന്‍ ആ​ര്‍​ക്കും അ​വ​കാ​ശ​മി​ല്ല എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ഒ​രാ​ള്‍ ഇ​യാ​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​കി​യ​ത്.

ഒ​ടു​വി​ല്‍ അ​മ്പി​ളി​യും ത​ന്നെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പോ​സ്റ്റി​നു മ​റു​പ​ടി ന​ല്‍​കി. നാ​ളെ ആ​ണ​ല്ലോ, ഉ​റ​പ്പാ​യും വ​ര​ണേ... എ​ന്നാ​യി​രു​ന്നു ക​മ​ന്‍റി​ട്ട​യാ​ള്‍​ക്ക് അ​മ്പി​ളി ന​ല്‍​കി​യ മ​റു​പ​ടി. ഇ​തോ​ടെ ഇ​യാ​ള്‍ ക​മ​ന്‍റ് ഡി​ലീ​റ്റ് ആ​ക്കു​ക​യും ചെ​യ്തു. നി​ര​വ​ധി പേ​രാ​ണ് അ​ന്പി​ളി​യു​ടെ മ​റു​പ​ടി​ക്ക് പി​ന്തു​ണ​യു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്.