അ​ഭി​നേ​താ​വാ​യി സി.​കെ. ജാ​നു; പ​സീ​ന റി​ലീ​സി​ന് ഒ​രു​ങ്ങു​ന്നു

03:57 PM Dec 27, 2021 | Deepika.com

ചി​റ​യ്ക്ക​ൽ മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ കു​ടു​വ​ൻ രാ​ജ​ൻ ര​ച​ന​യും, സം​വി​ധാ​ന​വും നി​ർ​മാ​ണ​വും നി​ർ​വ​ഹി​ക്കു​ന്ന പ​സീ​ന എ​ന്ന സി​നി​മ റി​ലീ​സി​നൊ​രു​ങ്ങു​ന്നു.

പു​തു​മു​ഖ​ങ്ങ​ളാ​യ ഷ​ബീ​ർ കോ​ഴി​ക്കോ​ടും അ​നു​ഗ്ര​ഹ മാ​ത​മം​ഗ​ല​വു​മാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന​ത്. കൂ​ടാ​തെ രാ​ജേ​ഷ് ഹെ​ബ്ബാ​ർ, സി​നി എ​ബ്ര​ഹാം, ഷോ​ബി തി​ല​ക​ൻ, ഉ​ണ്ണി​രാ​ജ്, കോ​ഴി​ക്കോ​ട് ശാ​ര​ദ, ത​ന്പാ​ൻ കൊ​ട​ക്കാ​ട്, ശ​ങ്ക​ർ​ജി, ശ​ങ്ക​ര​വാ​ര്യ​ർ തു​ട​ങ്ങി​യ​വ​ർ​ക്കൊ​പ്പം ഒ​രു​പി​ടി പു​തു​മു​ഖ​ങ്ങ​ളും അ​ണി​നി​ര​ക്കു​ന്നു. സി.​കെ. ജാ​നു ആ​ദ്യ​മാ​യി മ​ല​യാ​ള സി​നി​മ സ്ക്രീ​നി​ലെ​ത്തു​ന്നു. എം​എ​ൽ​എ രാ​ജ​ഗോ​പാ​ലും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു.

രാ​ജ​ൻ കൊ​ട​ക്കാ​ടി​ന്‍റെ വ​രി​ക​ൾ​ക്ക് ക​മ​ൽ​നാ​ഥ് പ​യ്യ​ന്നൂ​ർ സം​ഗീ​തം പ​ക​രു​ന്നു.