"അ​ച്ഛ​ന് ഒ​രു മ​ക​ൻ ഉ​ണ്ടാ​യാ​ൽ ഇ​ങ്ങ​നെ ഉ​ണ്ടാ​വ​ണം'

07:21 PM Dec 23, 2021 | Deepika.com

മ​ര​ക്കാ​ർ സി​നി​മ​യെ ഇ​ത്രം ഇ​ക​ഴ്ത്തേ​ണ്ട ആ​വ​ശ്യ​മു​ണ്ടാ​യി​രു​ന്നോ എ​ന്ന ചോ​ദ്യ​വു​മാ​യി സം​വി​ധാ​യ​ക​ൻ ഭ​ദ്ര​ൻ മാ​ട്ടേ​ൽ. കോ​വി​ഡി​നെ പേ​ടി​ച്ച് താ​ൻ ഒ​ടി​ടി​യി​ലാ​ണ് ചി​ത്രം ക​ണ്ടെ​തെ​ന്നും ഭ​ദ്ര​ൻ കു​റി​ക്കു​ന്നു

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

അ​ച്ഛ​ന് ഒ​രു മ​ക​ൻ ഉ​ണ്ടാ​യാ​ൽ ഇ​ങ്ങ​നെ ഉ​ണ്ടാ​വ​ണം!!!
ഞാ​ൻ മ​ഹാ​മാ​രി ഭ​യ​ന്ന് തി​യ​റ്റ​റി​ൽ കാ​ണാ​തെ മ​ര​ക്കാ​ർ എ​ന്ന ച​ല​ച്ചി​ത്രം പി​ന്നീ​ട് OTT റി​ലീ​സി​ൽ എ​ന്റെ ഹോം ​തി​യ​റ്റ​റി​ൽ കാ​ണു​ക​യു​ണ്ടാ​യി.
വൈ​കി​യാ​ണെ​ങ്കി​ലും അ​ഭി​പ്രാ​യ​ങ്ങ​ൾ ഉ​ണ്ടാ​വ​ണ​മ​ല്ലോ.
എ​ല്ലാ​വ​രും പ​ട​ച്ച്‌ കോ​രി വൃ​ത്തി​കേ​ടാ​ക്കി​യ ഒ​രു സി​നി​മ മു​ൻ​വി​ധി​ക​ൾ​ക്കു ഒ​ന്നും കീ​ഴ്പ്പെ​ടാ​തെ, ശ​രാ​ശ​രി പ്രേ​ക്ഷ​ക​ൻ എ​ന്ന രീ​തി​യി​ലാ​ണ് ക​ണ്ട​ത്. ഇ​ത്ര വ​ലി​യ ഒ​രു ഭൂ​ക​മ്പം അ​ഴി​ച്ചു​വി​ട്ടു ഇ​തി​നെ ഇ​ങ്ങ​നെ മോ​ശം ആ​ക്കേ​ണ്ടി​യി​രു​ന്നോ? എ​ന്ന് എ​നി​ക്ക് തോ​ന്നി​പ്പോ​യി.

ഈ ​ചി​ത്ര​ത്തി​ലെ സം​ഭാ​ഷ​ണ​ങ്ങ​ളെ ഇ​ക​ഴ്ത്തി കൊ​ണ്ടു​ള്ള ഒ​രു​പാ​ട് ക​മ​ന്റു​ക​ൾ വാ​യി​ക്കു​ക​യു​ണ്ടാ​യി. പ​ക്ഷേ എ​നി​ക്ക് മ​റി​ച്ചാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.
ന​ല്ല തെ​ളി​ച്ച​മു​ള്ള അ​തി​ഭാ​വു​ക​ത്വം ക​ല​രാ​ത്ത സം​ഭാ​ഷ​ണ​ങ്ങ​ൾ, അ​തു​പോ​ലെ ത​ന്നെ വ​ള​രെ Competent ആ​യ Astounding Visuals ആ​യി​രു​ന്നു സി​നി​മ ഉ​ട​നീ​ളം .
ഇ​തി​ലെ VFX സി​ദ്ധാ​ർ​ത് പ്രി​യ​ദ​ര്‍​ശ​ൻ വ​ലി​യ അ​നു​ഭ​വ​സ​മ്പ​ത്ത് ഇ​ല്ലാ​തെ ത​ന്നെ വ​ള​രെ മി​ക​ച്ച​താ​ക്കി.
സി​നി​മ റി​ലീ​സി​ന് മു​മ്പ് ക​ട​ൽ കാ​ണാ​ത്ത ക​പ്പ​ൽ യു​ദ്ധ​മെ​ന്ന് പ​റ​യേ​ണ്ടി​യി​രു​ന്നി​ല്ല. മ​റി​ച്ച്, ഇ​തൊ​ക്കെ ക​ട​ലി​ലി​റ​ങ്ങി എ​ങ്ങ​നെ ഷൂ​ട്ട് ചെ​യ്തു എ​ന്ന് അ​ത്ഭു​ത​പ്പെ​ടു​ത്തേ​ണ്ടി​യി​രു​ന്നി​ല്ലേ???
ഞാ​നോ​ർ​ക്കു​ന്നു…

എ​ന്‍റെ അ​പ്പ​ൻ Cameron ന്റെ Titanic ​സി​നി​മ ക​ണ്ടേ​ച്ച് ക​വി​ത തീ​യേ​റ്റ​റി​ൽ നി​ന്ന് പാ​ലാ വ​രെ ക​പ്പ​ലി​ന്റെ മു​മ്പി​ലൂ​ടെ തു​ള്ളി​ച്ചാ​ടി ക​ളി​ക്കു​ന്ന ഡോ​ൾ​ഫി​നെ ക​ണ്ടു "സാ​യി​പ്പി​നെ സ​മ്മ​തി​ക്ക​ണം, ക​പ്പ​ലി​ന്റെ പു​റ​കെ ബോ​ട്ടി​ൽ ക്യാ​മ​റ​യു​മാ​യി ക​ട​ലി​ൽ എ​ത്ര രാ​വും പ​ക​ലും ക്ഷ​മ​യോ​ടെ ഉ​റ​ക്ക​മി​ള​ച്ചു ആ​യി​രി​ക്ക​ണം ഒ​പ്പി​യെ​ടു​ത്ത​ത് ”
കു​റ​ച്ചു നാ​ളു​ക​ൾ​ക്കു ശേ​ഷം ഞാ​ൻ പ​റ​യു​മ്പോ​ൾ ആ​ണ് അ​പ്പ​ൻ അ​റി​യു​ന്ന​ത്
“ Those dolphins were animated. ( ഡി​ജി​റ്റ​ൽ ഇ​മേ​ജ​സ് ആ​ണ് അ​പ്പാ!!! )
ക​പ്പ​ലും ഡോ​ൾ​ഫി​നും ത​മ്മി​ൽ ക​ണ്ടി​ട്ടേ​യി​ല്ല".

ഈ ​അ​ത്ഭു​ത​പ്പെ​ടു​ത്ത​ൽ ആ​ണ് സി​നി​മ​യ്ക്ക് ആ​വ​ശ്യം. ഒ​രു മ​ജീ​ഷ്യ​ന്‍റെ ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന മാ​ജി​ക് പോ​ലെ​യാ​വ​ണം സി​നി​മ. എ​ന്നു​വ​ച്ചാ​ൽ മു​മ്പി​ലി​രു​ന്ന് ക​ണ്ടാ​ൽ മ​തി​യെ​ന്ന് അ​ർ​ത്ഥം. പു​റ​കി​ൽ വ​ന്നാ​ൽ പി​ന്നെ മാ​ജി​ക് വെ​ടി​പ്പു​ര ആ​യി.
കു​ഞ്ഞു കു​ഞ്ഞാ​ലി മ​റ​ക്കാ​തെ നി​ല്കു​ന്നു മ​ന​സ്സി​ൽ .

പ്ര​ണ​വി​ന്‍റെ മെ​യ്യ്‌​വ​ഴ​ക്ക​വും , ക​ണ്ണു​ക​ളി​ൽ അ​ച്ഛ​നെ പോ​ലെ ഗൂ​ഢ​മാ​യി ഒ​ളി​ഞ്ഞി​രി​ക്കു​ന്ന സ്നി​ഗ്ധ സൗ​ന്ദ​ര്യ​വും ഒ​ത്തു​വ​ന്ന​പ്പോ​ൾ കു​ഞ്ഞു കു​ഞ്ഞാ​ലി മി​ക​വു​റ്റ​താ​യി.
ഒ​രു മി​ക​ച്ച ഹോ​ളി​വു​ഡ് സ്റ്റാ​ൻ​ഡേ​ർ​ഡ് പ്രൊ​ഡ​ക്ഷ​ൻ വാ​ല്യൂ ഉ​ണ്ടാ​ക്കി​യ ആ​ന്റ​ണി പെ​രു​മ്പാ​വൂ​രി​നും , പ്രി​യ​ദ​ർ​ശ​നും എ​ന്‍റെ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ!!!
അ​റ​ബി​ക്ക​ട​ലി​ന്‍റെ അ​ല​റു​ന്ന സിം​ഹ​ത്തെ​ക്കു​റി​ച്ചു ഞാ​ൻ പ്ര​ത്യേ​കം പ​റ​യേ​ണ്ട​തി​ല്ലെ​ല്ലോ.