ദു​ൽ​ഖ​റി​ന്‍റെ സ​ല്യൂ​ട്ട് ജ​നു​വ​രി​യി​ൽ

04:09 PM Dec 23, 2021 | Deepika.com

ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​കു​ന്ന പു​തി​യ ചി​ത്രം "സ​ല്യൂ​ട്ട്' ജ​നു​വ​രി 14ന് ​തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.
റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ്- ബോ​ബി സ​ഞ്ജ​യ്‌ കൂ​ട്ടു​കെ​ട്ടി​ലെ ആ​ദ്യ ദു​ൽ​ഖ​ർ ചി​ത്ര​മാ​ണി​ത്. മും​ബൈ പോ​ലീ​സി​ന് ശേ​ഷം റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് ഒ​രു​ക്കു​ന്ന പോ​ലീ​സ് മൂ​വി കൂ​ടി​യാ​ണ് സ​ല്യൂ​ട്ട്.

വേ​ഫ​റെ​ർ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നി​ർ​മ്മി​ക്കു​ന്ന അ​ഞ്ചാ​മ​ത്തെ ചി​ത്രം കൂ​ടി​യാ​ണി​ത്. ബോ​ളി​വു​ഡ് താ​ര​വും മോ​ഡ​ലു​മാ​യ ഡ​യാ​ന പെ​ന്‍റി നാ​യി​ക​യാ​കു​ന്ന ചി​ത്ര​ത്തി​ൽ മ​നോ​ജ് കെ ​ജ​യ​ൻ, അ​ല​ൻ​സി​യ​ർ, ബി​നു പ​പ്പു, വി​ജ​യ​കു​മാ​ർ, ല​ക്ഷ്മി ഗോ​പാ​ല​സ്വാ​മി, സാ​നി​യ അ​യ്യ​പ്പ​ൻ തു​ട​ങ്ങി​യ​വ​ർ മ​റ്റു പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു.

ജേ​ക്സ് ബി​ജോ​യി​യാ​ണ് ചി​ത്ര​ത്തി​ന് വേ​ണ്ടി സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത്. ശ്രീ​ക​ർ പ്ര​സാ​ദ് ചി​ത്ര​സം​യോ​ജ​ന​വും അ​സ്‍​ലം പു​ര​യി​ൽ ഛായാ​ഗ്ര​ഹ​ണ​വും നി​ർ​വ​ഹി​ക്കു​ന്നു.