വി​ദ്യാ​ര്‍​ഥി​ക​ൾ​ക്കൊ​പ്പം ആ​ടി​ത്തി​മി​ർ​ത്ത് ഉ​ണ്ണി മു​കു​ന്ദ​ൻ

08:44 PM Dec 16, 2021 | Deepika.com

കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ൾ​ക്കൊ​പ്പം ആ​ടി​ത്തി​മി​ർ​ത്ത് ഉ​ണ്ണി മു​കു​ന്ദ​ൻ. കാ​ല​ടി ശ്രീ​ശ​ങ്ക​ര കോ​ള​ജി​ൽ എ​ത്തി​യ​താ​യി​രു​ന്നു താ​രം. ചി​ത്ര​ത്തി​ല്‍ നാ​യി​ക​യാ​യെ​ത്തു​ന്ന അ​ഞ്ജു കു​ര്യ​നും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഇ​രു​താ​ര​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം ര​സ​ക​ര​മാ​യി ചു​വ​ടു​വ​ച്ചു. ‘മേ​പ്പ​ടി​യാ​ൻ’ എ​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു പ​രി​പാ​ടി.

ന​വാ​ഗ​ത​നാ​യ വി​ഷ്ണു മോ​ഹ​ൻ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ‘മേ​പ്പ​ടി​യാ​ൻ’. ഉ​ണ്ണി മു​കു​ന്ദ​നും അ​ഞ്ജു​വി​നു​മൊ​പ്പം സൈ​ജു കു​റു​പ്പ്, അ​ജു വ​ർ​ഗീ​സ്, കോ​ട്ട​യം ര​മേ​ശ്, ഇ​ന്ദ്ര​ൻ​സ്, നി​ഷ സാ​രം​ഗ്, കു​ണ്ട​റ ജോ​ണി, ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ, മേ​ജ​ർ ര​വി, ശ്രീ​ജി​ത്ത് ര​വി, ശ​ങ്ക​ർ രാ​മ​കൃ​ഷ്ണ​ൻ, അ​പ​ർ​ണ ജ​നാ​ർ​ദ​ന​ൻ, പോ​ളി വ​ൽ‌​സ​ൻ തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു. ചി​ത്ര​ത്തി​ലെ പാ​ട്ടു​ക​ള്‍ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​വ​യാ​ണ്.