അമല പോൾ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ആടൈയുടെ ടീസർ പുറത്തുവിട്ടു. ക്രൈം ത്രില്ലർ ഗണത്തിലൊരുക്കിയിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് രത്ന കുമാറാണ്.
മുമ്പ് പുറത്തുവിട്ട സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. വിവേക് പ്രസന്ന, ബിജിലി രമേഷ് എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിജി സുബ്രഹ്മണ്യനാണ് സിനിമ നിർമിക്കുന്നത്.
സസ്പെൻസ് ചിത്രവുമായി അമല പോൾ; ആടൈയുടെ ടീസർ കാണാം
10:27 AM Jun 19, 2019 | Deepika.com