നി​വി​ൻ പോ​ളി​ക്കും റോ​ഷ​ൻ ആ​ൻ​ഡ്രൂ​സി​നും യു​എ​ഇ ഗോ​ൾ​ഡ​ൻ വീ​സ

08:05 PM Dec 09, 2021 | Deepika.com

ന​ട​ൻ നി​വി​ൻ പോ​ളി​ക്കും സം​വി​ധാ​യ​ക​ൻ റോ​ഷ​ൻ ആ​ൻ​ഡ്രൂ​സി​നും യു​എ​ഇ ഗോ​ൾ​ഡ​ൻ വീ​സ. മ​ല​യാ​ള ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ൽ നി​ന്ന് സൂ​പ്പ​ർ​താ​ര​ങ്ങ​ളാ​യ മ​മ്മൂ​ട്ടി​ക്കും മോ​ഹ​ൻ​ലാ​ലി​നു​മാ​ണ് ആ​ദ്യ​മാ​യി ഗോ​ൾ​ഡ​ൻ വീ​സ ല​ഭി​ക്കു​ന്ന​ത്. പൃ​ഥ്വി​രാ​ജ്, ടൊ​വി​നോ തോ​മ​സ്, ആ​സി​ഫ​ലി, ആ​ശാ ശ​ര​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കും ഈ ​ബ​ഹു​മ​തി നേ​ര​ത്തെ ല​ഭി​ച്ചി​രു​ന്നു.

അ​ബു​ദാ​ബി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സാം​സ്കാ​രി​ക –ടൂ​റി​സം വ​കു​പ്പി​ൽ നി​ന്നു​ള്ള സാ​ലി​ഹ് അ​ൽ ഹ​മ്മ​ദി​യി​ലും ഹെ​സ്സ അ​ൽ ഹ​മ്മ​ദി​യി​ലും അ​ബു​ദാ​ബി സ​ർ​ക്കാ​ർ വീ​സ പ​തി​ച്ച പാ​സ്പോ​ർ​ട്ടു​ക​ൾ ഇ​രു​വ​ർ​ക്കും കൈ​മാ​റി.