+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഖോ-​ഖോ ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി

പ​ട​ന്ന​ക്കാ​ട്: കാ​സ​ർ​ഗോ​ഡ് സ​ഹോ​ദ​യ സ്പോ​ർ​ട്സ് ആ​ന്‍​ഡ് ഗെ​യിം​സി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്ത​പ്പെ​ട്ട ഖോ​ഖോ ടൂ​ർ​ണ​മെ​ന്‍റ് സ്റ്റെ​ല്ലാ​മാ​രി​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ശാ​ന്തി
ഖോ-​ഖോ ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി
പ​ട​ന്ന​ക്കാ​ട്: കാ​സ​ർ​ഗോ​ഡ് സ​ഹോ​ദ​യ സ്പോ​ർ​ട്സ് ആ​ന്‍​ഡ് ഗെ​യിം​സി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്ത​പ്പെ​ട്ട ഖോ-​ഖോ ടൂ​ർ​ണ​മെ​ന്‍റ് സ്റ്റെ​ല്ലാ​മാ​രി​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ശാ​ന്തി​തീ​രം കൗ​ണ്‍​സലിംഗ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​ൻ ചെ​രി​പ്പു​റ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​സ​ർ​ഗോ​ഡ് സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ മേ​ബി​ൾ തെ​രേ​സ്, മാ​നേ​ജ​ർ സി​സ്റ്റ​ർ ജെ​സ്‌ലിൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ അ​ബ്ദു​ൾ റ​സാ​ഖ് താ​യ​ല​ക്ക​ണ്ടി ജേ​താ​ക്ക​ൾ​ക്ക് ട്രോ​ഫി ന​ൽ​കി അ​നു​മോ​ദി​ച്ചു.