+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൃ​ഷ്ണ​ഗീ​തി ദി​നാ​ഘോ​ഷം

ഗു​രു​വാ​യ​ർ:​ ദേ​വ​സ്വ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷ്ണ​ഗീ​തി ദി​നാ​ഘോ​ഷം ന​ട​ത്തി.​ ക​വി ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ചെ​യ​ർ​മാ​ൻ കെ.​ബി.​ മോ​ഹ​ൻ​ദാ​സ
കൃ​ഷ്ണ​ഗീ​തി  ദി​നാ​ഘോ​ഷം
ഗു​രു​വാ​യ​ർ:​ ദേ​വ​സ്വ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷ്ണ​ഗീ​തി ദി​നാ​ഘോ​ഷം ന​ട​ത്തി.​ ക​വി ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ചെ​യ​ർ​മാ​ൻ കെ.​ബി.​ മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​നാ​യി.​

ഗു​രു​വാ​യൂ​ർ ദേ​വ​സ്വ​ത്തി​ന്‍റെ മാ​ന​വേ​ദ സു​വ​ർ​ണ മു​ദ്ര പു​ര​സ്കാ​രം കൃ​ഷ്ണ​നാ​ട്ടം ക​ലാ​കാ​ര​ൻ കെ.​മ​ണി​ക​ണ്ഠ​നും വാ​സു നെ​ടു​ങ്ങാ​ടി സു​വ​ർ​ണ മു​ദ്ര എം.​കെ.​ ദി​ൽ​കു​ഷി​നും ദേ​വ​സ്വം ചെ​യ​ർ​മാ​ൻ കെ.​ബി.​ മോ​ഹ​ൻ​ദാ​സ് സ​മ്മാ​നി​ച്ചു.​ ​ക്വി​സ് മ​ത്സര വി​ജ​യി​ക​ളാ​യ ജി​തി​ൻ ശ​ശി, കൃ​ഷ്ണ പ്ര​സാ​ദ് എ​ന്നി​വ​ർ​ക്ക് പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു.​ തു​ട​ർ​ന്ന്് കൃ​ഷ്ണ​നാ​ട്ട​ത്തി​ലെ തെര​ഞ്ഞെ​ടു​ത്ത ദൃ​ശ്യ​ങ്ങ​ൾ അ​ര​ങ്ങേ​റി.